ബെംഗളൂരുവിൽ രാത്രി കർഫ്യൂ പിൻവലിച്ചെങ്കിലും ഈ മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും

Delhi Night curfew

ബെംഗളൂരു : നഗരത്തിൽ രാത്രി കർഫ്യൂ പിൻവലിച്ചെങ്കിലും, കോവിഡ് -19 ന്റെ വ്യാപനം തടയാൻ ചില മേഖലകളിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച രാത്രി സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് പുതിയ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു, കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉത്തരവിൽ ബെംഗളൂരു നഗരം ഉൾപ്പെടെ കർണാടകയിലുടനീളം ബാധകമായ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി അറിയിച്ചു. ഉത്തരവ് പ്രകാരം, വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 വരെ ഏർപ്പെടുത്തിയ നൈറ്റ് കർഫ്യൂ ജനുവരി 31 രാത്രി…

Read More

കർണാടകയെ ‘കോവിഡ് സംരക്ഷണ വലയത്തിന്’ കീഴിൽ കൊണ്ടുവരും; മുഖ്യമന്ത്രി

ബെംഗളൂരു : കർണാടകയെ “കോവിഡ് സംരക്ഷണ വലയത്തിന്” കീഴിൽ കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന്, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ ഇത് നേടാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കും രോഗബാധിതരായ മുതിർന്ന പൗരന്മാർക്കും വേണ്ടിയുള്ള ബൂസ്റ്റർ ഡോസ് വാക്സിനേഷൻ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിൽ “കർണാടകത്തിൽ 100 ​​ശതമാനം ഫസ്റ്റ് ഡോസ് വാക്സിനേഷനും 77 ശതമാനം രണ്ടാം ഡോസ് വാക്സിനേഷനും കൈവരിച്ചു. ജനുവരി അവസാനത്തോടെ 80 ശതമാനം (രണ്ടാം ഡോസിന്) എത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. രണ്ടാം ഡോസ്…

Read More

കോവിഡ് -19 വ്യാപനം ; നഗരത്തിൽ നാല് വാർഡുകളിൽ മാത്രം

ബെംഗളൂരു: നഗരത്തിൽ കോറമംഗല, ഹഗദുരു, ബെല്ലന്ദൂർ, ബേഗൂർ എന്നീ നാല് വാർഡുകൾ മാത്രമാണ് ദിവസേന 25-ലധികം പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്, മറ്റ് മിക്ക വാർഡുകളിലും കേസുകൾ പൂജ്യമാണ്.നാല് വാർഡുകളിലും വൈറസ് വ്യാപനത്തിന് കാരണം കുടിയേറ്റ ജനസംഖ്യയും റെയിൽവേ, ബസ് സ്റ്റേഷനുകളിലെ മോശം പരിശോധനയും കാരണമാണെന്ന് ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ബി വിജേന്ദ്ര പറഞ്ഞു. “ഞങ്ങൾ കോവിഡ് -19 വ്യാപനം വലിയ തോതിൽ നിയന്ത്രിക്കുന്നു, പക്ഷേ കുടിയേറ്റ ജനസംഖ്യ കോവിഡ് കേസുകൾ വർധിക്കാൻ കാരണമാകുന്നു,”എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.    

Read More

സംസ്ഥാനത്തെ കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ ടി.എ.സി നിർദേശം നൽകി

ബെംഗളൂരു :സംസ്ഥാനത്തെ കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി (ടി.എ.സി) ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ), ഫലപ്രദമായ പുനരുൽപാദന സംഖ്യ (ആർടി നമ്പർ)എന്നിവ തുടർന്നുള്ള മേളകൾ, ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്ത് ടെസ്റ്റിംഗ് ടാർഗെറ്റുകൾ പരിഷ്കരിക്കാൻ ശുപാർശ ചെയ്തു. നവംബർ വരെ 1.1 ലക്ഷം പ്രതിദിന ടാർഗെറ്റ് ശുപാർശ ചെയ്തുകൊണ്ട്, ടി.എ.സി ബെംഗളൂരുവിൽ പ്രതിദിനം 50,000 ടെസ്റ്റുകളും സംസ്ഥാനത്തെ ബാക്കി ഭാഗങ്ങളിൽ 60,000 പരിശോധനകളും നടത്തണമെന്ന് നിർദ്ദേശിച്ചു. 60,000 ടെസ്റ്റുകളിൽ പകുതിയും അതിർത്തി ജില്ലകളിലായിരിക്കണം എന്നും ടിഎസിയുടെ റിപ്പോർട്ട് പ്രസ്താവിച്ചു.

Read More

ഒക്ടോബർ-നവംബർ മാസത്തിൽ മൂന്നാമത്തെ കോവിഡ് തരംഗം, സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പ്.

Covid Karnataka

ബെംഗളൂരു: കർണാടകയിൽ ഒക്ടോബർ–നവംബർ മാസങ്ങളിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഉത്സവങ്ങളുടെ നടത്തിപ്പ് ഉൾപ്പെടെ അടുത്തിടെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും സാങ്കേതിക ഉപദേശക സമിതി (ടിഎസി) ശനിയാഴ്ച ചേർന്ന യോഗത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി. “അല്ലാത്തപക്ഷം മൂന്നാം തരംഗം ഗുരുതരമാകുമെന്നും . ഈ ഘട്ടത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് വളരെ പ്രധാനമാണ്. സംസ്ഥാനത്ത്  കേസുകളുടെ എണ്ണം കുറഞ്ഞു വരുകയാണ്, പക്ഷേ നമ്മൾ ജാഗ്രത പാലിക്കാതിരുന്നാൽ, ഉത്സവ സമ്മേളനങ്ങൾക്കും രാഷ്ട്രീയ പരിപാടികൾക്കും തീർച്ചയായും മൂന്നാമത്തെ തരംഗം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിയും, ” എന്ന് സമിതിയിലെ ഒരു വിദഗ്ദ്ധൻ പറഞ്ഞു. ഉത്സവ സീസണുകളിൽ…

Read More

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ; ഉടൻ റിപ്പോർട്ട് ചെയ്യാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ട് ബിബിഎംപി ചീഫ്.

ബെംഗളൂരു: ഇനി മുതൽ, എല്ലാ ശിശുരോഗവിദഗ്ദ്ധരും കുടുംബ ഡോക്ടർമാരും മെഡിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും കുട്ടികളിൽ ഇൻഫ്ലുവെൻസ പോലുള്ള അസുഖങ്ങളോ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനോ കോവിഡ് എന്ന് സംശയം തോന്നുന്ന ലക്ഷങ്ങളോ കണ്ടാൽ കെ പി എം ഇ പോർട്ടലിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിച്ച് മൂന്നാം തരംഗം ആരംഭിക്കുന്നതിന് മുൻപ് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കേസുകളുൾ കണ്ടെത്തുന്നതിനായി ശരിയായ പേരും വിലാസവും മറ്റ് വിശദാംശങ്ങളും പോർട്ടലിൽ പരാമർശിക്കേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. നിലവിലുള്ള എല്ലാ…

Read More

വാക്സിനേഷൻ നൽകിയ ആളുകളെ ബിബിഎംപി നിർബന്ധിതമായി കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നു.

ബെംഗളൂരു: നഗരത്തിൽ ദിവസേന 52,000 മുതൽ 63,000 വരെ ആളുകൾക്ക് കോവിഡ് പരീശോധനനടത്തുന്നുണ്ട്. ‌ചില സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് എടുക്കാൻ വരുന്ന ആളുകളെ ബി ബി എം പി ജീവനക്കാർ നിർബന്ധപൂർവ്വം പരിശോധനക്ക് വിധേയമാക്കിയത്‌ കൊണ്ടാണ് ഇത്രയധികം എണ്ണം പരിശോധനകൾ നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കോവിഡ് പരിശോധനക്ക് വിധേയമായ 10 പേരിൽ മൂന്ന് പേർ വാക്‌സിൻ എടുക്കാൻവന്നവരെ നിർബന്ധിച്ച് പരിശോധന നടത്തിയതാണ് എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) യിൽ നിന്നുള്ള ചില വൃത്തങ്ങൾ അറിയിച്ചു “ഞങ്ങൾക്ക് വാക്‌സിൻ…

Read More
Click Here to Follow Us