അടൂർ “പിന്നെയും ” വരുന്നു ; കൂടെ എക്കാലത്തേയും പ്രണയ ജോഡി ദിലീപും കാവ്യയും.

അഞ്ചു പെണ്ണുങ്ങൾ എന്ന സിനിമക്കും കുറച്ച് കാലത്തെ ഇടവേളക്കും ശേഷം  ലോക പ്രശസ്ത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പുതിയ സിനിമ ഇന്ന് തീയേറ്ററുകളിലേക്ക്.

മലയാള സിനിമയിലെ ഈ തലമുറയിലെ വിജയങ്ങൾ വാരിക്കൂട്ടിയ പ്രണയ ജോഡികൾ ആയ ദിലീപും കാവ്യാ മാധവനുമാണ് പ്രധാന വേഷങ്ങളിൽ. വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക് കഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് ഈ ജോഡികൾ ഒന്നിച്ചഭിനയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us