വിവിധ സർക്കാർ വെബ് സൈറ്റുകൾ ഹാക്ക് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു :സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത25 കാരൻ അറസ്റ്റിൽ.

കമ്പ്യൂട്ടർ സയൻസിൽ ബിരുദധാരിയും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് പ്രാവീണ്യവും ഉള്ള ശ്രീകൃഷ്ണ യാണ് അറസ്റ്റിലായത്.

നിരവധി വെബ്സൈറ്റുകളും ഓൺലൈൻ ഗെയിമിങ് പോർട്ടലുകളും ഹാക്ക് ചെയ്തു നിയമവിരുദ്ധമായി സാമ്പത്തികനേട്ടങ്ങൾ ഉണ്ടാക്കിയെന്ന് തെളിഞ്ഞിട്ടുണ്ട്.

  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ബിറ്റ്കോയിൻ ഓൺലൈനിൽ നേടുന്നതിനായി ഓൺലൈൻ പോക്കർ ഗെയിമുകൾ ഹാക്ക് ചെയ്തിരുന്നതായി പ്രതി സമ്മതിച്ചു.

2019 ൽ കർണാടക സർക്കാരിന്റെ ഈ പ്രൊക്യൂർമെന്റ് വെബ്സൈറ്റ് ഹാക്ക് ചെയ്തതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us