സംസ്ഥാനത്ത് ഒരു പുതിയ ജില്ല കൂടി രുപീകരിക്കുന്നു.

ബെംഗളൂരു: കർണാടകയുടെ മുപ്പത്തിയൊന്നാം ജില്ലയായി വിജയനഗര.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം വിജയനഗരയെ കർണാടകയുടെ മുപ്പത്തിയൊന്നാം ജില്ലയായി തത്വത്തിൽ അംഗീകാരം നൽകി.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം പങ്കുവയ്ക്കും എന്ന് നിയമ പാർലമെന്ററി കാര്യ മന്ത്രി ജെ.സി.മധു സ്വാമി പറഞ്ഞു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ഹംപി ഉൾപ്പെടുന്ന ഒരു പ്രത്യേക ജില്ല വേണമെന്ന നിലപാടിൽ കാലങ്ങളായി ചർച്ച നടന്നു വരികയായിരുന്നു.

ഇതോടുകൂടി ബെല്ലാരി ജില്ലയിലെ പടിഞ്ഞാറൻ താലൂക്കുകളിൽ നിന്നുള്ളവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് ബെല്ലാരി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ആനന്ദ് സിംഗ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts