ഒക്ടോബർ-നവംബർ മാസത്തിൽ മൂന്നാമത്തെ കോവിഡ് തരംഗം, സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പ്.

Covid Karnataka

ബെംഗളൂരു: കർണാടകയിൽ ഒക്ടോബർനവംബർ മാസങ്ങളിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഉത്സവങ്ങളുടെ നടത്തിപ്പ് ഉൾപ്പെടെ അടുത്തിടെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും സാങ്കേതിക ഉപദേശക സമിതി (ടിഎസി) ശനിയാഴ്ച ചേർന്ന യോഗത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി.

അല്ലാത്തപക്ഷം മൂന്നാം തരംഗം ഗുരുതരമാകുമെന്നും . ഘട്ടത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് വളരെ പ്രധാനമാണ്. സംസ്ഥാനത്ത്  കേസുകളുടെ എണ്ണം കുറഞ്ഞു വരുകയാണ്, പക്ഷേ നമ്മൾ ജാഗ്രത പാലിക്കാതിരുന്നാൽ, ഉത്സവ സമ്മേളനങ്ങൾക്കും രാഷ്ട്രീയ പരിപാടികൾക്കും തീർച്ചയായും മൂന്നാമത്തെ തരംഗം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിയും, ” എന്ന് സമിതിയിലെ ഒരു വിദഗ്ദ്ധൻ പറഞ്ഞു.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ഉത്സവ സീസണുകളിൽ വലിയ ഒത്തുചേരലുകൾ ഒഴിവാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും വലിയ ഒത്തുചേരലുകൾ തടയാൻ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ടിഎസി റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts