കർണാടകയിൽ ഇന്ന് 803 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  803 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

802 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 802 
ആകെ ഡിസ്ചാര്‍ജ് : 2907548
ഇന്നത്തെ കേസുകള്‍ : 803
ആകെ ആക്റ്റീവ് കേസുകള്‍ : 16656
ഇന്ന് കോവിഡ് മരണം : 17
ആകെ കോവിഡ് മരണം : 37504
ആകെ പോസിറ്റീവ് കേസുകള്‍ : 2961735
ഇന്നത്തെ പരിശോധനകൾ : 100176
ആകെ പരിശോധനകള്‍: 45294928

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 255
ആകെ പോസിറ്റീവ് കേസുകൾ: 1241425
ഇന്ന് ഡിസ്ചാര്‍ജ് : 107
ആകെ ഡിസ്ചാര്‍ജ് : 1218000
ആകെ ആക്റ്റീവ് കേസുകള്‍ : 7371
ഇന്ന് മരണം : 6
ആകെ മരണം : 16053

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts