സംസ്ഥാനത്തെ കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ ടി.എ.സി നിർദേശം നൽകി

ബെംഗളൂരു :സംസ്ഥാനത്തെ കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി (ടി.എ.സി) ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ), ഫലപ്രദമായ പുനരുൽപാദന സംഖ്യ (ആർടി നമ്പർ)എന്നിവ തുടർന്നുള്ള മേളകൾ, ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്ത് ടെസ്റ്റിംഗ് ടാർഗെറ്റുകൾ പരിഷ്കരിക്കാൻ ശുപാർശ ചെയ്തു.

നവംബർ വരെ 1.1 ലക്ഷം പ്രതിദിന ടാർഗെറ്റ് ശുപാർശ ചെയ്തുകൊണ്ട്, ടി.എ.സി ബെംഗളൂരുവിൽ പ്രതിദിനം 50,000 ടെസ്റ്റുകളും സംസ്ഥാനത്തെ ബാക്കി ഭാഗങ്ങളിൽ 60,000 പരിശോധനകളും നടത്തണമെന്ന് നിർദ്ദേശിച്ചു. 60,000 ടെസ്റ്റുകളിൽ പകുതിയും അതിർത്തി ജില്ലകളിലായിരിക്കണം എന്നും ടിഎസിയുടെ റിപ്പോർട്ട് പ്രസ്താവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts