കർണാടക ആർടിസിയുടെ ശബരിമല എ.സി. സ്പെഷ്യൽ സർവീസ് ഇന്ന് മുതൽ: നിരക്ക് ഉൾപ്പെടെ ഉള്ള വിവരങ്ങൾ അറിയാൻ

ബംഗളുരു : കർണാടക ആർ ടി സിയുടെ ശബരിമല ഐരാവത് എ.സി ബസ് ഇന്ന്   സർവീസ് ആരംഭിക്കും.

ആദ്യ സർവീസിലെ മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞു. ഉച്ചയ്ക്ക് 1.50ന് ശാന്തിനാഗർ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 6:45ന് നിലയ്ക്കലിലെത്തും.

  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;

തിരിച്ച് വൈകിട്ട് 5ന് നിലയ്ക്കലിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് ബംഗളുരുവിലെത്തും.

പ്രവർത്തിദിവസങ്ങളിൽ 1748 രൂപയും വരാന്ത്യങ്ങളിൽ 1913 രൂപയുമാമാണ് നിരക്ക്.

തിരക്കേറുന്നതോടെ വരാന്ത്യങ്ങളിൽ ഒരു സർവീസ് കൂടി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts