കർണാടകയുടെ 90 ശതമാനവും കൊവിഡിനെതിരെ പൂർണ പ്രതിരോധത്തിലായി: ആരോഗ്യ മന്ത്രി കെ സുധാകർ.

ബെംഗളൂരു: കർണാടകയിലെ 90 ശതമാനവും പൂർണമായി വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച 9,75,82,301 ഡോസുകൾ നൽകിയിട്ടുണ്ടെന്നും ഏതൊരു നാഴികക്കലായി മാറിയെന്നും കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ ട്വീറ്റ് ചെയ്തു. കർണ്ണാടകയുടെ 90% ഇപ്പോൾ രണ്ട് ഡോസുകളിലും പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും അതിൽ ബെംഗളൂരു റൂറൽ, വിജയപുര എന്നീ രണ്ട് ജില്ലകൾ 100% സെക്കൻഡ് ഡോസ് കവറേജ് കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൈബ്രിഡ് പ്രതിരോധശേഷി നൽകുന്ന കാര്യത്തിൽ ഈ വാക്സിനേഷൻ കവറേജ് ഒരു നല്ല നീക്കമാണ് എന്നും  കൂടാതെ ഈ യക്ഞ്ഞത്തിൽ പങ്കാളികളായ എല്ലാ ആരോഗ്യ…

Read More

കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും താഴേക്ക്; ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 4452 റിപ്പോർട്ട് ചെയ്തു. 19067 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 5.01% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക. ഇന്ന് ഡിസ്ചാര്‍ജ് : 19067 ആകെ ഡിസ്ചാര്‍ജ് : 3794866 ഇന്നത്തെ കേസുകള്‍ : 4452 ആകെ ആക്റ്റീവ് കേസുകള്‍ : 72414 ഇന്ന് കോവിഡ് മരണം : 51 ആകെ കോവിഡ് മരണം : 39447 ആകെ പോസിറ്റീവ് കേസുകള്‍ : 3906761 ഇന്നത്തെ പരിശോധനകൾ :…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-02-2022)

കേരളത്തില്‍ 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും…

Read More

കോവിഡ് മരണങ്ങൾ;ഇന്ത്യ 5 ലക്ഷം കടന്ന് മുന്നോട്ട്;മുന്നിൽ 2 രാജ്യങ്ങൾ മാത്രം;കേരളത്തിൻ്റെ തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് കർണാടക.

ന്യൂഡൽഹി : കഴിഞ്ഞ 2 വർഷത്തിനിടയിൽ കോവിഡ് കാരണം രാജ്യത്ത് മരിച്ച ആളുകളുടെ എണ്ണം 5 ലക്ഷം കടന്നു. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം 5000055 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതു വരെ അമേരിക്കയിൽ 9.2 ലക്ഷം പേർ കോവിഡ് കാരണം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്, അമേരിക്കക്ക് പുറമെ 6.3 ലക്ഷം പേർ മരിച്ച ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. റഷ്യ (3.34 ലക്ഷം), മെക്സിക്കോ (3.08 ലക്ഷം) എന്നിവയാണ് കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യങ്ങൾ. 2020 ഒക്ടോബർ 2…

Read More

കേരളത്തിൽ നാളെയും ലോക്ക്ഡൗണ്‍; എങ്ങും കടുത്ത നിയന്ത്രണങ്ങൾ.

തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിൽ നാളേയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നാളെ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. കൂടാതെ സംസ്ഥാനത്തെങ്ങും കനത്ത പൊലീസ് പരിശോധനയുണ്ടാകും. അതുകൊണ്ടുതന്നെ അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു. ഹോട്ടലുകള്‍ക്ക് രാത്രി 9 വരെ തുറക്കാം, എന്നാല്‍ പാഴ്‌സലുകളും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. കഴിഞ്ഞ ഞായറാഴ്ച്ചയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (29-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 24,418 റിപ്പോർട്ട് ചെയ്തു. 27,885 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 17.3% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 24,418 ആകെ ആക്റ്റീവ് കേസുകള്‍ : 33,03,702 ഇന്ന് ഡിസ്ചാര്‍ജ് : 27,885 ആകെ ഡിസ്ചാര്‍ജ് : 30,57,846 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 37,506 ആകെ പോസിറ്റീവ് കേസുകള്‍ : 2,08,350 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടകയിൽ തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;വിശദമായി ഇവിടെ വായിക്കാം (29-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 41400 റിപ്പോർട്ട് ചെയ്തു. 69902 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.37% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക. ഇന്ന് ഡിസ്ചാര്‍ജ് : 69902 ആകെ ഡിസ്ചാര്‍ജ് : 3465995 ഇന്നത്തെ കേസുകള്‍ : 33337 ആകെ ആക്റ്റീവ് കേസുകള്‍ : 252132 ഇന്ന് കോവിഡ് മരണം : 70 ആകെ കോവിഡ് മരണം : 38874 ആകെ പോസിറ്റീവ് കേസുകള്‍ : 3757031 ഇന്നത്തെ പരിശോധനകൾ :…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (29-11-2021)

കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,406 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,658 പേര്‍ ആശുപത്രികളിലും…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (28-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 26,533 റിപ്പോർട്ട് ചെയ്തു. 28,156 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 18.2% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 26,533 ആകെ ആക്റ്റീവ് കേസുകള്‍ : 32,79,284 ഇന്ന് ഡിസ്ചാര്‍ജ് : 28,156 ആകെ ഡിസ്ചാര്‍ജ് : 30,29,961 ഇന്ന് കോവിഡ് മരണം : 48 ആകെ കോവിഡ് മരണം : 37,460 ആകെ പോസിറ്റീവ് കേസുകള്‍ : 2,11,863 ഇന്നത്തെ പരിശോധനകൾ :…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-11-2021)

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,698 പേര്‍ ആശുപത്രികളിലും…

Read More
Click Here to Follow Us