കർണാടകയുടെ 90 ശതമാനവും കൊവിഡിനെതിരെ പൂർണ പ്രതിരോധത്തിലായി: ആരോഗ്യ മന്ത്രി കെ സുധാകർ.

ബെംഗളൂരു: കർണാടകയിലെ 90 ശതമാനവും പൂർണമായി വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച 9,75,82,301 ഡോസുകൾ നൽകിയിട്ടുണ്ടെന്നും ഏതൊരു നാഴികക്കലായി മാറിയെന്നും കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ ട്വീറ്റ് ചെയ്തു.

കർണ്ണാടകയുടെ 90% ഇപ്പോൾ രണ്ട് ഡോസുകളിലും പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും അതിൽ ബെംഗളൂരു റൂറൽ, വിജയപുര എന്നീ രണ്ട് ജില്ലകൾ 100% സെക്കൻഡ് ഡോസ് കവറേജ് കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൈബ്രിഡ് പ്രതിരോധശേഷി നൽകുന്ന കാര്യത്തിൽ ഈ വാക്സിനേഷൻ കവറേജ് ഒരു നല്ല നീക്കമാണ് എന്നും  കൂടാതെ ഈ യക്ഞ്ഞത്തിൽ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും അഭിനന്ദനങ്ങളും മന്ത്രി ട്വീറ്റിലൂടെ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ വടിവാളുമായി നടുറോഡിൽ മദ്യപസംഘത്തിന്റെ വിളയാട്ടം; ചോദ്യം ചെയ്തവർക്ക് നേരെ 'രാത്രി സംഘടിതമായ അക്രമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us