ആശുപത്രികൾ കോവിഡ് അല്ലാത്ത രോഗികളെയും ചികിത്സിച്ചു തുടങ്ങണം; സാങ്കേതിക ഉപദേശക സമിതി

ബെംഗളൂരു: ദിവസേനയുള്ള പുതിയ കോവിഡ് -19 അണുബാധകളുടെ എണ്ണം കുറഞ്ഞു, എല്ലാ ആശുപത്രികളും കോവിഡ് ഇതര ആരോഗ്യ സേവനങ്ങളും നൽകാൻ തുടങ്ങണമെന്ന് സംസ്ഥാനത്തെ കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) സർക്കാരിനോട് ശുപാർശ ചെയ്തു.

സർക്കാരിന് അടുത്തിടെ നൽകിയ റിപ്പോർട്ടിൽ, “പുതിയ കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. അതിനാൽ, രോഗികൾക്ക് ഒരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ, സംസ്ഥാനത്തെ എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളും ഇനിമുതൽ കോവിഡ്-കോവിഡ് ഇതര സേവനങ്ങൾ ദിവസേനയും തുടർച്ചയായും നൽകാൻ ക്രമീകരണം ചെയ്യണമെന്ന് ടിഎസി കൃത്യമായ ആലോചനകൾക്ക് ശേഷം ശുപാർശ ചെയ്തു.

  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

ഒരു കാരണവശാലും ഒരു ആശുപത്രിയിലും കോവിഡ് ഇതര സേവനങ്ങൾ നിഷേധിക്കരുതെന്ന് വിദഗ്ധ സമിതി പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us