തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (09-02-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 3,971 റിപ്പോർട്ട് ചെയ്തു. 16,473 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 3.6% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 3,971 ആകെ ആക്റ്റീവ് കേസുകള്‍ : 34,24,476 ഇന്ന് ഡിസ്ചാര്‍ജ് : 16,473 ആകെ ഡിസ്ചാര്‍ജ് : 33,09,032 ഇന്ന് കോവിഡ് മരണം : 28 ആകെ കോവിഡ് മരണം : 37,837 ആകെ പോസിറ്റീവ് കേസുകള്‍ : 77,607 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 5339 റിപ്പോർട്ട് ചെയ്തു. 16749 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.14% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക. ഇന്ന് ഡിസ്ചാര്‍ജ് : 16749 ആകെ ഡിസ്ചാര്‍ജ് : 16749 ഇന്നത്തെ കേസുകള്‍ : 5339 ആകെ ആക്റ്റീവ് കേസുകള്‍ : 60956 ഇന്ന് കോവിഡ് മരണം : 48 ആകെ കോവിഡ് മരണം : 39495 ആകെ പോസിറ്റീവ് കേസുകള്‍ : 3912100 ഇന്നത്തെ പരിശോധനകൾ :…

Read More

വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ബെംഗളൂരുവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെയും ഭാര്യയെയും രാമനഗറിനടുത്തുള്ള ബിദാദിയിലെ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലാഭത്തിനുവേണ്ടിയുള്ള കൊലപാതകമാണ് ഇതെന്നും അക്രമി എന്ന് സംശയിക്കപ്പെടുന്ന വില്ലയിലെ നായയെ പരിചരിച്ചിരുന്ന വ്യക്തിയെ കൊലപാതകം പുറത്തറിഞ്ഞതോടെ കാണാനില്ലെന്നും പോലീസ് പറയുന്നു. തമിഴ്‌നാട് സ്വദേശികളായ രഘു രാജൻ (70), ആശ (63) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിദാദിയിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾ ആറ് വർഷമായി ഇവിടെയുള്ള ഒരു സ്വകാര്യ വില്ലയിൽ താമസിക്കുകയാണ് ഇവരുടെ കുട്ടികൾ ഡൽഹിയിലുമാണ് താമസിക്കുന്നത്.പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മാതാപിതാക്കൾ ഫോൺ എടുക്കാത്തതുകൊണ്ടു ഉച്ചയ്ക്ക്…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-02-2022)

കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8194 പേര്‍ ആശുപത്രികളിലും…

Read More

നാലുമാസത്തിന് ശേഷം കേരള മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

Pinarayi+press+meet

തിരുവനന്തപുരം : നീണ്ട നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ചികിത്സയ്ക്കും വിദേശപര്യടനത്തിനും ശേഷം കേരളത്തിലേക്ക് മടങ്ങി എത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. കോവിഡ് അവലോകന യോഗത്തിന് ശേഷമാകും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം.

Read More

നാലുമാസത്തിന് ശേഷം കേരള മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

Pinarayi+press+meet

നീണ്ട നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ചികിത്സയ്ക്കും വിദേശപര്യടനത്തിനും ശേഷം കേരളത്തിലേക്ക് മടങ്ങി എത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. കോവിഡ് അവലോകന യോഗത്തിന് ശേഷമാകും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം.

Read More

നാല് കുട്ടികളും സ്ത്രീയും കൊല്ലപ്പെട്ടതിന് പിന്നിലെ ദുരൂഹത നീക്കി കർണാടക പോലീസ്; പ്രതി പിടിയിൽ

ബെംഗളൂരു : കർണാടക പോലീസ് നാല് കുട്ടികളെയും അമ്മയെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിയുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലക്ഷ്മി (30), ഇവരുടെ മൂന്ന് മക്കളായ കോമള (8), രാജ് (10), കുനാൽ (5), അനന്തരവൻ ഗോവിന്ദ (13) എന്നിവരുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹത നീങ്ങിയത് പ്രതി ലക്ഷ്മി (32) യുടെ അറസ്റ്റോടെയാണ്. പ്ലാസ്റ്റിക് സാധനങ്ങളുടെ വ്യാപാരിയായ മരിച്ച ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി പ്രതി ലക്ഷ്മിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ അകലെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണ രാജ സാഗറിലെ…

Read More

ബെംഗളൂരുവിൽ നിരോധനാജ്ഞ

ബെംഗളൂരുവിൽ : കർണാടകയിലെ ചില സ്ഥലങ്ങളിൽ ഹിജാബ്  പ്രതിഷേധത്തെത്തുടർന്ന്, ബെംഗളൂരുവിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള 200 മീറ്റർ ചുറ്റളവിൽ ഒത്തുചേരലുകൾ, പ്രക്ഷോഭങ്ങൾ, പ്രതിഷേധങ്ങൾ, സമാധാനം തകർക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ രണ്ടാഴ്ചത്തേക്ക് നിരോധിച്ചുകൊണ്ട് പോലീസ് കമ്മീഷണർ കമൽ പന്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സ്‌കൂൾ/കോളേജ് യൂണിഫോം നിയമങ്ങൾ കർശനമായി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നുണ്ടെന്ന് പന്ത് തന്റെ ഉത്തരവിൽ സൂചിപ്പിച്ചു. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമത്തിലേക്ക് നയിച്ചു. ബെംഗളൂരു നഗരത്തിൽ സമാനമായ പ്രക്ഷോഭങ്ങൾ/പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നതിനാൽ,…

Read More

ആശുപത്രികൾ കോവിഡ് അല്ലാത്ത രോഗികളെയും ചികിത്സിച്ചു തുടങ്ങണം; സാങ്കേതിക ഉപദേശക സമിതി

ബെംഗളൂരു: ദിവസേനയുള്ള പുതിയ കോവിഡ് -19 അണുബാധകളുടെ എണ്ണം കുറഞ്ഞു, എല്ലാ ആശുപത്രികളും കോവിഡ് ഇതര ആരോഗ്യ സേവനങ്ങളും നൽകാൻ തുടങ്ങണമെന്ന് സംസ്ഥാനത്തെ കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) സർക്കാരിനോട് ശുപാർശ ചെയ്തു. സർക്കാരിന് അടുത്തിടെ നൽകിയ റിപ്പോർട്ടിൽ, “പുതിയ കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. അതിനാൽ, രോഗികൾക്ക് ഒരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ, സംസ്ഥാനത്തെ എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളും ഇനിമുതൽ കോവിഡ്-കോവിഡ് ഇതര സേവനങ്ങൾ ദിവസേനയും തുടർച്ചയായും നൽകാൻ ക്രമീകരണം ചെയ്യണമെന്ന് ടിഎസി കൃത്യമായ ആലോചനകൾക്ക് ശേഷം ശുപാർശ ചെയ്തു. ഒരു കാരണവശാലും…

Read More

കർണാടകയുടെ 90 ശതമാനവും കൊവിഡിനെതിരെ പൂർണ പ്രതിരോധത്തിലായി: ആരോഗ്യ മന്ത്രി കെ സുധാകർ.

ബെംഗളൂരു: കർണാടകയിലെ 90 ശതമാനവും പൂർണമായി വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച 9,75,82,301 ഡോസുകൾ നൽകിയിട്ടുണ്ടെന്നും ഏതൊരു നാഴികക്കലായി മാറിയെന്നും കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ ട്വീറ്റ് ചെയ്തു. കർണ്ണാടകയുടെ 90% ഇപ്പോൾ രണ്ട് ഡോസുകളിലും പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും അതിൽ ബെംഗളൂരു റൂറൽ, വിജയപുര എന്നീ രണ്ട് ജില്ലകൾ 100% സെക്കൻഡ് ഡോസ് കവറേജ് കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൈബ്രിഡ് പ്രതിരോധശേഷി നൽകുന്ന കാര്യത്തിൽ ഈ വാക്സിനേഷൻ കവറേജ് ഒരു നല്ല നീക്കമാണ് എന്നും  കൂടാതെ ഈ യക്ഞ്ഞത്തിൽ പങ്കാളികളായ എല്ലാ ആരോഗ്യ…

Read More
Click Here to Follow Us