കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് ബെംഗളൂരു-മംഗളൂരു പാതയിൽ അപകട പരമ്പര; 20 പേർക്ക് പരിക്ക്

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു പാതയിലുണ്ടായ അപകട പരമ്പരയിൽ 20 പേർക്ക് പരിക്കേറ്റു.

അദ്ദഹോൾ എന്ന സ്ഥലത്ത് സ്വകാര്യബസ്, കർണാടക ആർ.ടി.സി. ബസ്, കാർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് കർണാടക ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ചു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

തൊട്ടുപിന്നാലെവന്ന കാറും കർണാടക ആർ.ടി.സി. ബസിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ ഭൂരിഭാഗംപേരും സ്വകാര്യ ബസിലുള്ളവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts