ഡിസംബർ 13 വരെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

power cut

ബെംഗളൂരു: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 6 മുതൽ 13 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ബാധിത പ്രദേശങ്ങൾ ജയദേവ സബ് സ്റ്റേഷന്റെ കീഴിലാണ്: ജെപി നഗർ, ഹുളിമാവ്, വിജയാ ബാങ്ക് കോളനി, ജയദേവ ഹോസ്പിറ്റൽ, ഐബിഎം, ജയ് ഭീമാനഗർ, മഹാദേശ്വർ നഗർ, അരക്കരെ, തവരെക്കെരെ, മദീന നഗർ, ജയനഗർ 1, 3, 4, 9 ബ്ലോക്കുകൾ, തിലക്നഗർ, ബി.ടി.എം. ലേഔട്ട് 1, 2 സ്റ്റേജ്, ഐഎഎസ് കോളനി, സെൻട്രൽ സിൽക്ക് ബോർഡ്, കെഇബി ലേഔട്ട്.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ബന്നാർഘട്ട സബ്‌സ്റ്റേഷനു കീഴിലുള്ള മണ്ഡപ വില്ലേജ്, ബേഗിഹള്ളി, വജറഹള്ളി, രാമസാന്ദ്ര, വഡ്ഡരപാളയ, കാലേശ്വരി, രാമനായകൻ ദൊഡ്ഡി, ശിവനഹള്ളി, കൊരട്ടഗെരെ ദൊഡ്ഡി, ബസപ്പനദൊഡ്ഡി എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
[masterslider id="10"]

Related posts