കർണാടകയിൽ തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;വിശദമായി ഇവിടെ വായിക്കാം (29-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 41400 റിപ്പോർട്ട് ചെയ്തു.

69902 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.37%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 69902

ആകെ ഡിസ്ചാര്‍ജ് : 3465995

ഇന്നത്തെ കേസുകള്‍ : 33337

ആകെ ആക്റ്റീവ് കേസുകള്‍ : 252132

ഇന്ന് കോവിഡ് മരണം : 70

ആകെ കോവിഡ് മരണം : 38874

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

ആകെ പോസിറ്റീവ് കേസുകള്‍ : 3757031

ഇന്നത്തെ പരിശോധനകൾ : 1720602

ആകെ പരിശോധനകള്‍: 615755690

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 16586

ആകെ പോസിറ്റീവ് കേസുകൾ: 1698260

ഇന്ന് ഡിസ്ചാര്‍ജ് : 46050

ആകെ ഡിസ്ചാര്‍ജ് : 1550991

ആകെ ആക്റ്റീവ് കേസുകള്‍ : 130701

ഇന്ന് മരണം : 13

ആകെ മരണം : 16567

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts