ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 4452 റിപ്പോർട്ട് ചെയ്തു.
19067 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 5.01%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക.
ഇന്ന് ഡിസ്ചാര്‍ജ് : 19067
ആകെ ഡിസ്ചാര്‍ജ് : 3794866
ഇന്നത്തെ കേസുകള്‍ : 4452
ആകെ ആക്റ്റീവ് കേസുകള്‍ : 72414
ഇന്ന് കോവിഡ് മരണം : 51
ആകെ കോവിഡ് മരണം : 39447
ആകെ പോസിറ്റീവ് കേസുകള്‍ : 3906761
ഇന്നത്തെ പരിശോധനകൾ : 88797
ആകെ പരിശോധനകള്‍: 62891697
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 2139
ആകെ പോസിറ്റീവ് കേസുകൾ: 1762315
ഇന്ന് ഡിസ്ചാര്‍ജ് : 8604
ആകെ ഡിസ്ചാര്‍ജ് : 1716457
ആകെ ആക്റ്റീവ് കേസുകള്‍ : 29149
ഇന്ന് മരണം : 17
ആകെ മരണം : 16708
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 08/02/2022
Please click on the link below to view bulletin.https://t.co/FMrskIPsTb @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/ynN6psyKGs— K'taka Health Dept (@DHFWKA) February 8, 2022