ഡോക്ടർമാരുടെ എണ്ണം കുറവ്; വീഡിയോ പുറത്ത് വിട്ട് ഡോക്ടർ

ബെം​ഗളുരു; കോവിഡ് രോ​ഗികൾക്ക് ഉള്ള ഡോക്ടർമാരില്ലെന്ന് വീഡിയോയിൽ വ്യക്തമാക്കി ഡോക്ടർ, കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടർമാരെയും നഴ്‌സുമാരെയും ആവശ്യപ്പെട്ട് ഡോക്ടറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ. ശിവാജിനഗറിലെ ആശുപത്രിയിലെ ഡോക്ടറാണ് വീഡിയോ പുറത്ത് വിട്ടത്. നിലവിൽ ആശുപത്രിയിൽ 48 ഡോക്ടർമാരെ ആവശ്യമുണ്ട്. ആവശ്യത്തിന് കിടക്കകളുണ്ട്. എന്നാൽ ചികിത്സിക്കാൻ ഡോക്ടർമാരില്ല. ഒരു ദിവസം ആറുമണിക്കൂർ ജോലിചെയ്താൽമതിയെന്നും വീഡിയോയിൽ വ്യക്തമാക്കി.

Read More

കോവിഡ് ഭയം; ജീവനക്കാർ മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ

ബെം​ഗളുരു; മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് അധികൃതർ, കോ​വി​ഡ്​ ബാ​ധി​ച്ചെ​ന്ന്​ ക​രു​തി​ മൃ​ത​ദേ​ഹ​ത്തോ​ട്​ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​വ​ഗ​ണ​ന​യും ജാ​ഗ്ര​ത​ക്കു​റ​വും. ഹാ​വേ​രി​യി​ല്‍ മ​രി​ച്ച 45 കാ​ര​നെ പൊ​തി​ഞ്ഞു​കെ​ട്ടി മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ബ​സ്​​സ്​​റ്റോ​പ്പി​ല്‍ വെ​ച്ച​തി​​ന്റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ​വൈ​റ​ലാ​യി. ഹാ​വേ​രി റാ​ണി​ബെ​ന്നൂ​ര്‍ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​ത്തെ ബ​സ്​​സ്​​റ്റോ​പ്പി​ലാ​ണ്​ പി.​പി.​ഇ കി​റ്റി​ല്‍ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം കി​ട​ത്തി​യ​ത്. ഒ​രാ​ഴ്​​ച​യാ​യി പ​നി​ബാ​ധി​ത​നാ​യി​രു​ന്ന 45കാ​ര​ന്‍ റാ​ണി​ബെ​ന്നൂ​ര്‍ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എന്നാൽ ജൂ​ൺ 28 നാ​ണ്​ ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. ഫ​ലം വാ​ങ്ങാ​ൻ ശ​നി​യാ​ഴ്​​ച രാ​വി​ലെ പോയെങ്കിലും ലഭ്യമായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.…

Read More

ഐ.ടി.ജീവനക്കാരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക് നമ്പർ തുറന്ന് യൂണിയൻ.

ബെം​ഗളുരു; കോവിഡിനെ തുടർന്ന് കൂട്ടപിരിച്ചുവിടലെന്ന് പരാതി, ലോക്ഡൗണിനെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ ഐ.ടി. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ രം​ഗത്ത്. ബെം​ഗളുരുവിലെ ഒരു പ്രമുഖ ഐ.ടി. കമ്പനി 18,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടിയിലാണെന്ന് യൂണിയൻ ആരോപിച്ചു. പിരിച്ചുവിടൽഭീഷണി നേരിടുന്ന ജീവനക്കാരെ സഹായിക്കുന്നതിന് യൂണിയൻ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. എന്നാൽ കമ്പനികൾ ജീവനക്കാരോട് രാജിവെക്കാൻ മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നുവെന്നാണ് പരാതി. മാനേജ്മെന്റിന്റെ സമ്മർദ്ദത്തിനുവഴങ്ങി രാജിവെക്കരുതെന്ന് യൂണിയൻ ഭാരവാഹികൾ ജീവനക്കാരോട് ആവശ്യപ്പെട്ടു. കമ്പനിയിൽനിന്നു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനെതിരേ തൊഴിൽവകുപ്പിന് പരാതിനൽകുമെന്നും യൂണിയൻ…

Read More

കോവിഡ് ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ട ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും രോ​ഗിയുടെ ബന്ധുക്കൾ മർദ്ദിച്ചു

ബെം​ഗളുരു; കോവിഡ് ടെസ്റ്റ്നടത്താൻ ആവശ്യപ്പെട്ടതിന് മർദ്ദനം, കോവിഡ് നിർണയ ടെസ്റ്റിന് വിധേയനാവാൻ നിർദേശിച്ച ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും രോഗിയുടെ ബന്ധുക്കൾ മർദിച്ചതായി പരാതി. ശങ്കര നഗറിലെ സ്വകാര്യ ആശുപത്രിയിലെ ആശുപത്രിയിലെ ഡോക്ടർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് മർദനമേറ്റത്. അമിത രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയോട് തൊട്ടടുത്ത ആശുപത്രിയിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കോവിഡ് ടെസ്റ്റിന്റെ പേരിൽ ചികിത്സ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടറുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. കോവിഡ് ടെസ്റ്റ് ടെസ്റ്റ് നടത്തണമെന്ന ആവശ്യത്തിൽ ഡോക്ടർമാർ ഉറച്ചുനിന്നതോടെ പ്രകോപിതരായ ബന്ധുക്കൾ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു . സംഘർഷത്തിൽ…

Read More

ചായ ആവശ്യപ്പെട്ട് 3 മണിക്കൂർ കഴിഞ്ഞും ആശുപത്രി അധികൃതർ നൽകിയില്ല; ​ദേഷ്യം വന്ന കൊറോണ ബാധിതനായ 73 കാരൻ ആശുപത്രി മതിൽ ചാടി ചായക്കടയിൽ; വിവാദം പുകയുന്നു

ബെം​ഗളുരു; സമയത്ത് ചായ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കൊറോണ ബാധിതനായ വയോധികൻ ചായക്കടിയിലെത്തി, ആശുപത്രിയിൽനിന്ന് ചായ കിട്ടാത്തതിനെത്തുടർന്ന് കോവിഡ് രോഗിയായ 73-കാരൻ ആശുപത്രിയിൽനിന്ന് ചാടി തൊട്ടടുത്ത ചായക്കടയിൽ. കോവിഡ് രോഗിയാണെന്ന് ചായക്കടക്കാരൻ കടപൂട്ടി സ്ഥലംവിട്ടു. ബെംഗളൂരു മൈസൂരു റോഡിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. തനിക്ക് ചായ വേണമെന്ന് ആവശ്യപ്പെട്ട ഇദ്ദേഹത്തിന് മൂന്നുമണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയിൽനിന്ന് കിട്ടിയില്ല. ഇതോടെ ദേഷ്യംവന്ന രോഗി കൈകളിലെ സ്ട്രിപ്പുകൾ വലിച്ചെറിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങി തൊട്ടടുത്ത ചായക്കടയിലേക്ക് പോകുകയായിരുന്നു. രോഗിയെക്കണ്ടതോടെ ആശുപത്രിയിൽനിന്ന് ചാടിയതാണെന്ന് മനസ്സിലായ ചായക്കടക്കാരനാണ് ആശുപത്രിയിലേക്കും ഫോൺ…

Read More

മൃതദേഹം അനാദരവോടെ മറവുചെയ്ത ജീവനക്കാർക്കെതിരെ നടപടി.

ബെം​ഗളുരു; കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം കടുത്ത അനാസ്ഥയോടെ മറവ് ചെയ്തതിൽ മാപ്പ് ചോദിച്ച് കർണ്ണാടക സർക്കാർ, ബല്ലാരിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ക്ഷമാപണവുമായി കർണാടകസ രം​ഗത്ത്. അനാദരവോടെ മൃതദേഹങ്ങൾ കുഴിയിലേക്കു വലിച്ചിട്ട ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു, കൂടാതെ മൃതദേഹങ്ങൾ വലിയ കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറുൾപ്പെടെയുള്ള നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, തുടർന്ന് തുടർന്ന് ബല്ലാരി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ വീഡിയോ ബല്ലാരിയിലേതുതന്നെയാണെന്നും കോവിഡ് ബാധിച്ച്…

Read More

കോവിഡ് 19 ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാന്‍ ബെംഗളൂരുവിൽ രണ്ടേക്കർ സ്ഥലത്ത് പ്രത്യേക ശ്മശാനം ഒരുങ്ങുന്നു

ബെം​ഗളുരു; കോവിഡ് ബാധിച്ച് മരിച്ചാൽ അടക്കം ചെയ്യാൻ സ്ഥലം കണ്ടെത്തി അധികൃതർ, കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ ബെംഗളൂരു നഗരത്തിനുപുറത്ത് പ്രത്യേക ശ്മശാനമൊരുക്കാൻ ആരോഗ്യവകുപ്പ് രം​ഗത്ത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ശവസംസ്കാരം നടത്തുന്നതിൽ പ്രദേശവാസികളിൽനിന്ന് എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് നഗരത്തിനുപുറത്ത് രണ്ടേക്കർ ഭൂമി കണ്ടെത്തിയത്. കൂടാതെ ണ് നഗരത്തിനുപുറത്ത് രണ്ടേക്കർ ഭൂമി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും അനുസരിച്ചായിരിക്കും ഇവിടെ സംസ്കാരം നടക്കുക. നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ബി. ശ്രീരാമലു അറിയിച്ചു. കൂടാതെ നഗരത്തിനുപുറത്ത് കണ്ടെത്തിയ പ്രദേശത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിവരികയാണെന്ന്…

Read More

സജീവമായി ബെം​ഗളുരു വിമാനത്താവളം; യാത്രക്കാരുടെ എണ്ണം വർധിക്കുന്നു; സുരക്ഷ ഒരുക്കിയെന്ന് അധികൃതർ

ബെം​ഗളുരു; വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന, കെംപഗൗഡ (ബെംഗളൂരു) അന്തരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധന. നിലവിൽ പ്രതിദിനം 13,000 യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. ഇക്കഴിഞ്ഞ മേയ് 25 മുതലാണ് വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ തുടങ്ങിയത് , 140 ആഭ്യന്തര സർവീസുകളാണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ദിനംപ്രതി നടത്തുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലേക്കെല്ലാം നിയന്ത്രണ സർവീസുകളുണ്ട്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പരിശോധനകൾ നടത്താനുള്ള സംവിധാനങ്ങളും യാത്രക്കാർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും വിമാനത്താവളത്തിൽ കാര്യക്ഷമമാണ്  എന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ സർക്കാർ…

Read More

ആശുപത്രികൾ ചികിത്സ നൽകാതെ വയോധികൻ മരണപ്പെട്ട സംഭവം; ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു; മനുഷ്യത്വമില്ലാത്ത നടപടിയെന്ന് ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു

ബെം​ഗളുരു; വിദ​ഗ്ദ ചികിത്സ കിട്ടാതെ മരിച്ച വയോധികന് കോവിഡ് സ്ഥിരീകരിച്ചു, ശ്വാസതടസ്സം രൂക്ഷമായിട്ടും ചികിത്സകിട്ടാൻ വൈകിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച 52-കാരന് കോവിഡ് സ്ഥിരീകരിച്ചു. ബെം​ഗളുരു നാഗർത്തപേട്ടിൽ ഗാർമെന്റ് കടയുടമയായ ഇയാൾ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശോധനാ ഫലം ലഭിച്ചത്. എന്നാൽ ഇദ്ദേഹത്തിന് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ നിരവധി ആശുപത്രികളിൽ പോയെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ സംഭവം വൻ വിവാദമായതോടെ ചികിത്സ നിഷേധിച്ച ഒമ്പതു സ്വകാര്യ ആശുപത്രികൾക്കെതിരേ ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വ്യക്തികൾക്ക് അടിയന്തര…

Read More

ബെം​ഗളുരുവിൽ യാത്രക്കാർക്ക് സുരക്ഷ ശക്തമാക്കാൻ കർണാടക ആർ.ടി.സി; പുതിയ നടപടിക്രമങ്ങൾ അറിയാം

ബെം​ഗളുരു; കർണ്ണാടക ആർടിസി യാത്രക്കാർക്ക് സുരക്ഷ വർധിപ്പിക്കുന്നു,കർണാടക ആർ.ടി.സി.; പരിശോധന കഴിഞ്ഞ യാത്രക്കാർക്ക് സ്റ്റാമ്പ് പതിക്കുന്നതിലേക്കടക്കം തിരിയുന്നു. നിലവിൽ കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പവരുത്തുന്നതു ലക്ഷ്യമിട്ട് മുഴുവൻ യാത്രക്കാരിലും പ്രത്യേകം മുദ്ര പതിക്കാൻ കർണാടക ആർ.ടി.സി രം​ഗത്ത്. യാത്രക്കാർ ബസിൽ കയറുന്ന സമയത്ത് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയശേഷമാണ് കൈകളിൽ മുദ്ര പതിക്കുക. യാത്രക്കാർക്ക് ബസിറങ്ങിയശേഷം വെള്ളം ഉപയോഗിച്ച് മുദ്ര മുദ്ര മായ്ച്ചുകളയാം. യാത്രക്കാരൻ തെർമൽ പരിശോധനയ്ക്ക് വിധേയനായെന്ന് ജീവനക്കാർക്കും മറ്റു യാത്രക്കാർക്കും തിരിച്ചറിയാനാണിത്. കൂടാതെ കൈകളിൽ അടയാളം പതിക്കാതെ…

Read More
Click Here to Follow Us