ഡോക്ടർമാരുടെ എണ്ണം കുറവ്; വീഡിയോ പുറത്ത് വിട്ട് ഡോക്ടർ

ബെം​ഗളുരു; കോവിഡ് രോ​ഗികൾക്ക് ഉള്ള ഡോക്ടർമാരില്ലെന്ന് വീഡിയോയിൽ വ്യക്തമാക്കി ഡോക്ടർ, കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടർമാരെയും നഴ്‌സുമാരെയും ആവശ്യപ്പെട്ട് ഡോക്ടറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ. ശിവാജിനഗറിലെ ആശുപത്രിയിലെ ഡോക്ടറാണ് വീഡിയോ പുറത്ത് വിട്ടത്.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

നിലവിൽ ആശുപത്രിയിൽ 48 ഡോക്ടർമാരെ ആവശ്യമുണ്ട്. ആവശ്യത്തിന് കിടക്കകളുണ്ട്. എന്നാൽ ചികിത്സിക്കാൻ ഡോക്ടർമാരില്ല. ഒരു ദിവസം ആറുമണിക്കൂർ ജോലിചെയ്താൽമതിയെന്നും വീഡിയോയിൽ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts