പാൽ ചായയ്ക്ക് ഒപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല; കൂടുതൽ അറിയാം

ഒട്ടുമിക്ക ആളുകളും ഒരു ദിവസം ഒരു പാൽ ചായ എങ്കിലും കുടിക്കുന്നവരാണ്. ചായയ്ക്ക് ഒപ്പം പല പലഹാരങ്ങളും നമ്മൾ കഴിക്കാറുണ്ട്. അങ്ങനെ പാല്‍ ചായയ്‌ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്നാണ് പുതിയ റിപ്പോർട്ട്‌. അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. കേക്കും പേസ്ട്രികളും ഡോനട്ടുകളും ചായക്കൊപ്പം കഴിക്കാൻ പാടില്ല. ഇവ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ രാവിലെ ചായയുടെ കൂടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.…

Read More

ചായയ്ക്കൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല; ഏതൊക്കെയാണ് അവയെന്ന് അറിയാം 

രാവിലെ എഴുന്നേറ്റാല്‍ ചായ കുടിക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ പാല്‍ ചായയ്‌ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പുതിയ റിപ്പോർട്ട്‌. അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1 കേക്കും പേസ്ട്രികളും ഡോനട്ടുകളും ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ രാവിലെ ചായയുടെ കൂടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും. 2 ചായയ്‌ക്കൊപ്പം ഉപ്പ് അടങ്ങിയ ചിപ്‌സ് പോലെയുള്ള ഭക്ഷണങ്ങളോ…

Read More

കർണാടക ബെലഗാവിയിലെ ചായക്കടയിൽ സച്ചിൻ ചായകുടിക്കാൻ നിർത്തിയപ്പോൾ

ബെംഗളൂരു: ബെലഗാവിയിലെ വഴിയോര ചായക്കട ഉടമ വൈജു നിട്ടൂർക്കറെയ്ക്ക്  എന്നും മനസ്സിൽ സൂക്ഷിക്കാനുള്ള ദിവസമായിരുന്നു തിങ്കളാഴ്ച. അദ്ദേഹത്തിന് ഒരു സെലിബ്രിറ്റി അതിഥി ഉണ്ടായിരുന്നു. പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ഒരു ചായ കുടിക്കാൻ തന്റെ സ്റ്റാളിൽ എത്തി. ‘ക്രിക്കറ്റ് ദൈവം’ മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയും ബെലഗാവിയുടെ പ്രാന്തപ്രദേശത്തുള്ള മച്ചെയിലെ നിട്ടൂർക്കറിന്റെ കാന്റീനിൽ ചായ കുടിക്കാൻ കുറച്ചുനേരം നിർത്തി. സച്ചിൻ ഭാര്യയും മകനും മകളും ഒരു കാറിലും നാല് അംഗരക്ഷകർ മറ്റൊരു കാറിലുമാണ് ഉണ്ടായിരുന്നത്. സച്ചിൻ കാന്റീനിൽ പ്രവേശിച്ചപ്പോൾ ഉടമ തന്റെ കണ്ണുകളെ…

Read More

മുഖ്യമന്ത്രിക്ക് ബ്രാൻഡഡ് ചായ മാത്രം നൽകാൻ ആവശ്യപ്പെടുന്ന വീഡിയോ പുറത്ത് 

ബെംഗളൂരു: ബിജെപിയുടെ ജനസങ്കൽപ യാത്രയുടെ ഭാഗമായി കമലാപുരയിൽ ദളിത് കുടുംബത്തിനൊപ്പം ഭക്ഷണവിരുന്നിൽ പങ്കെടുത്ത കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെയും ബി. എസ് യെദ്യൂരപ്പയുടെയും വീഡിയോ പുറത്ത്, മുഖ്യമന്ത്രിയ്ക്കും ഒപ്പം  വന്നവർക്കും ബ്രാൻഡഡ് ചായ മാത്രം നൽകാൻ  പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ചായയുടെ സാമ്പിൾ പരിശോധിക്കുന്നതും കാണാം. ഏതെങ്കിലും കമ്പനി ചായ പൊടി ഉപയോഗിക്കരുത് എന്നും ബ്രാൻഡഡ് പൊടി തന്നെ വേണം എന്ന് പറയുന്നതും വീഡിയോയിൽ കാണാം.  മുഖ്യമന്ത്രിയ്ക്കും ഒപ്പം വന്നവർക്കും നൽകിയത് പാക്കറ്റ്…

Read More

കലബുറഗി വിമാനത്താവളത്തിൽ നിതിൻ ഗഡ്കരിയുടെ ചായ വൈകി

ബെംഗളൂരു: ഡൽഹിയിലേക്കുള്ള പ്രത്യേക വിമാനത്തിൽ ഗണഗാപൂരിലെ ദത്ത മന്ദിർ സന്ദർശിച്ച ശേഷം കലബുറഗി വിമാനത്താവളത്തിലെത്തിയ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വിമാനത്താവളത്തിൽ ഒരു ചായയ്ക്കായി കാത്തിരിക്കേണ്ടി വന്നത് 15 മിനിറ്റ് ഹെലികോപ്റ്ററിൽ കലബുറഗി വിമാനത്താവളത്തിലെത്തിയ ഗഡ്കരി വിഐപി ലോഞ്ചിൽ ചായ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മന്ത്രിക്ക് പ്രഭാതഭക്ഷണവും ചായയും നൽകാനുള്ള സൗകര്യം എയർപോർട്ട് ഉദ്യോഗസ്ഥർ നടത്തണം. പക്ഷേ, ചായ തയ്യാറാക്കി വച്ചിരുന്നില്ല. കൂടാതെ മന്ത്രിക്ക് നല്കാൻ ഉദ്ദേശിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതുമുണ്ട് അതുകൊണ്ടുതന്നെ മന്ത്രിയ്ക്കായി കന്റീനിൽ തയാറാക്കിയ ഭക്ഷണസാധനങ്ങളുമായി വന്ന…

Read More

ചായ ആവശ്യപ്പെട്ട് 3 മണിക്കൂർ കഴിഞ്ഞും ആശുപത്രി അധികൃതർ നൽകിയില്ല; ​ദേഷ്യം വന്ന കൊറോണ ബാധിതനായ 73 കാരൻ ആശുപത്രി മതിൽ ചാടി ചായക്കടയിൽ; വിവാദം പുകയുന്നു

ബെം​ഗളുരു; സമയത്ത് ചായ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കൊറോണ ബാധിതനായ വയോധികൻ ചായക്കടിയിലെത്തി, ആശുപത്രിയിൽനിന്ന് ചായ കിട്ടാത്തതിനെത്തുടർന്ന് കോവിഡ് രോഗിയായ 73-കാരൻ ആശുപത്രിയിൽനിന്ന് ചാടി തൊട്ടടുത്ത ചായക്കടയിൽ. കോവിഡ് രോഗിയാണെന്ന് ചായക്കടക്കാരൻ കടപൂട്ടി സ്ഥലംവിട്ടു. ബെംഗളൂരു മൈസൂരു റോഡിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. തനിക്ക് ചായ വേണമെന്ന് ആവശ്യപ്പെട്ട ഇദ്ദേഹത്തിന് മൂന്നുമണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയിൽനിന്ന് കിട്ടിയില്ല. ഇതോടെ ദേഷ്യംവന്ന രോഗി കൈകളിലെ സ്ട്രിപ്പുകൾ വലിച്ചെറിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങി തൊട്ടടുത്ത ചായക്കടയിലേക്ക് പോകുകയായിരുന്നു. രോഗിയെക്കണ്ടതോടെ ആശുപത്രിയിൽനിന്ന് ചാടിയതാണെന്ന് മനസ്സിലായ ചായക്കടക്കാരനാണ് ആശുപത്രിയിലേക്കും ഫോൺ…

Read More

ചായയും കാപ്പിയും ഇനി മുതൽ ഇന്ദിരാ കാന്റീനുകളിലും ലഭ്യമാക്കും: ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: ഇന്ദിരാ കാന്റീനുകളിൽ ഇനി മുതൽ ചായയും കാപ്പിയും ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഒപ്പം ചായയും കാപ്പിയും കൂടി നൽകും. പ്രഭാത ഭക്ഷണത്തിന് 5 രൂപയും, ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 10 രൂപയുമാണ് ഈടാക്കുന്നത്.

Read More
Click Here to Follow Us