വിമാനത്തിന്റെ എമർജൻസിവാതിൽ തുറക്കാൻ ശ്രമിച്ചു 22 കാരൻ അറസ്റ്റിൽ

ബെംഗളൂരു : യാത്രയ്ക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

കൊൽക്കത്ത സ്വദേശി കാർത്തിക് കിരണിനെയാണ് (22) ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തത്.

കൊൽക്കത്തയിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ വാതിൽ തുറക്കാനാണ് കാർത്തിക് ശ്രമിച്ചത്.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

ഇയാളെ വിമാനത്തിലെ ജീവനക്കാർ പോലീസിന് കൈമാറുകയുമായിരുന്നു. എം.സി.എ. വിദ്യാർഥിയായ കാർത്തിക് ബെംഗളൂരുവിലെ സുഹൃത്തിനെ കാണാൻ വരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts