ചായയും കാപ്പിയും ഇനി മുതൽ ഇന്ദിരാ കാന്റീനുകളിലും ലഭ്യമാക്കും: ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: ഇന്ദിരാ കാന്റീനുകളിൽ ഇനി മുതൽ ചായയും കാപ്പിയും ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര
വ്യക്തമാക്കി.

പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഒപ്പം ചായയും കാപ്പിയും കൂടി നൽകും. പ്രഭാത ഭക്ഷണത്തിന് 5 രൂപയും, ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 10 രൂപയുമാണ് ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts