ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്

മുംബൈ: എം.എസ് ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്. ധോണി ക്രിസീലെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ആ പഴയ ഇരുപതുകാരന്റെ പ്രകടനമാണെന്നും എന്നാല്‍ ധോണി ഇപ്പോള്‍ ആ പഴയ ഇരുപതുകാരനല്ലെന്ന് ഓര്‍മ വേണമെന്നും കപില്‍ വ്യക്തമാക്കി. ഇരുപതുകാരന്റെ പ്രകടനം ഇനി പ്രതീക്ഷിക്കരുത്. കായികക്ഷമത നിലനിര്‍ത്തിയാല്‍ ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. അദ്ദേഹം കൂടുതല്‍ മത്സരം കളിക്കണമെന്നും കപിൽ ദേവ് പറയുകയുണ്ടായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെക്കുറിച്ചും കപിൽ ദേവ് പരാമർശിക്കുകയുണ്ടായി. വിരാട് വളരെ സ്‌പെഷ്യലായ വ്യക്തിയാണ്. കഴിവുള്ളവര്‍ കഠിനാധ്വാനം ചെയ്താല്‍…

Read More

കേന്ദ്രം കൈയൊഴിയുന്നുവോ?

ന്യൂഡല്‍ഹി: ശബരിമല വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സുപ്രീം കോടതി വിധിയായയതിനാൽ എന്തു പറയാനാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ എന്തെങ്കിലും ചെയ്യാനാകൂ. ശബരിമല വിഷയത്തെ കുറിച്ച് ശനിയാഴ്ച ഗവര്‍ണര്‍ പി. സദാശിവവുമായി സംസാരിച്ചു. വിഷയത്തിൽ കുറച്ചു പേരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ടെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ രാജ്നാഥ് സിംഗ് പറഞ്ഞു. മുന്‍പ് ശബരിമല വിഷയത്തില്‍ പ്രതികരിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതേസമയം, ജനുവരി 22 – ന് മുമ്പ് ശബരിമല…

Read More

ചൈനയുടെ ‘കൃ​ത്രി​മ സൂ​ര്യ​ന്‍’ ഉടന്‍!

ബീയജിംഗ്:  ഊ​ർ​ജോ​ത്പാ​ദ​ന​ത്തി​ൽ പു​തി​യ ചരിത്രം കുറിയ്ക്കാനൊരുങ്ങി ചൈന. ഭൂ​മി​ക്കാ​വ​ശ്യ​മാ​യ ഊ​ർ​ജോ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനാണ് ചൈനയുടെ ശ്രമം. ചൈ​ന​യി​ലെ ഹെ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഭൗ​മാ​ധി​ഷ്ഠി​ത​മാ​യ സ​ൺ സി​മു​ലേ​റ്റ​ർ നിർമ്മിക്കാനു​ള്ള ശ്ര​മം തു​ട​ങ്ങുകയും ചെയ്തു. 10 കോ​ടി ഡി​ഗ്രി സെ​ൽ​ഷ്യ​സ് താപം ഉ​ത്പാ​​ദി​പ്പി​ക്കാന്‍ ശേ​ഷി​യുള്ള ഒ​രു ആറ്റോമിക് ഫ്യൂ​ഷ​ൻ റി​യാ​ക്ട​റാ​ണി​തെന്നാണ് ഗവേഷകര്‍ പറയുന്നത്. സൂ​ര്യ​ന്‍റെ കേ​ന്ദ്ര​ഭാ​ഗ​ത്തെ താ​പ​നി​ല 1.5 കോ​ടി ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രി​ക്കു​ന്നി​ട​ത്താ​ണ് ഇ​ത്ര​യേ​റെ ചൂ​ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന റിയാക്ട​ർ ചൈ​ന നി​ർമ്മി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ആ​ണ​വ​ വൈ​ദ്യു​തി​നി​ല​യ​ങ്ങ​ളി​ൽ ആ​റ്റം ന്യൂ​ക്ലി​യ​സു​ക​ൾ വി​ഘ​ടി​ക്കു​മ്പോ​ൾ പു​റം…

Read More

ചോദിക്കുന്നതെന്‍റെ അമ്പ്രാട്ടിയാണ്, എന്താ ചെയ്യാ..?

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്ര൦ ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം…’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. ഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും ശ്രേയാ ഘോഷലും ചേര്‍ന്നാണ് ആലാപനം. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്‍ഡി൦ഗില്‍ ഒന്നാമത്തെത്തി ഓടിയനിലെ ഈ ഗാനം.ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്.…

Read More

ഒടിയന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതര പരിക്ക്;ഒടിയന്‍ റിലീസ് വൈകുമോ?

ബെംഗളൂരു: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. നവംബർ പതിനേഴിന് രാത്രി മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീണത്. താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്. തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ധരാത്രിയോടെ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും വിധേയനാക്കുന്നുണ്ട്. എങ്കിലും ആരോഗ്യനില തൃപ്തികരമാണെഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും വിധേയനാക്കുന്നുണ്ട്. എങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി…

Read More

അഞ്ചുവർഷം തികച്ച എന്നോട് പലർക്കും ശത്രുത; സിദ്ധരാമയ്യ

ബെം​ഗളുരു:  5  വർഷം  തികച്ച്  ഭരിച്ച  മന്ത്രിയായ തന്നോട് എതിരാളികൾക്ക് അസൂയയാണെന്ന്  സി​ദ്ധരാമയ്യ വ്യക്തമാക്കി. ജനോപകാര പദ്ധതികൾക്ക് തുടക്കം കുറിച്ചത് തന്റെ ഭരണകാലത്താണെന്നതാണ് അസൂയക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

വ്യാജ ഭവന രേഖ ചമക്കൽ; തട്ടിയെടുത്തത് 1.8 കോടി

ബെം​ഗളുരു: എസ്ബിഎെയിൽ നി്ന്ന് വ്യാജ രേഘകൾ ചമച്ച് തട്ടിയ്ത 1.8 കോടിയോളം രൂപ. ഭവനവായ്പയാണ് ഇത്തരത്തിൽ 5 പേർ ചേർന്ന് തട്ടിയെടുത്തത്. സൂര്യന​ഗർ ബ്രാഞ്ചിൽ നിന്നാണ് 1.8 കോടിതട്ടിയത്. അബ്ദുൾ കരീം, രഞ്ജൻ ​ഗൗഡ, സുമ സുരേഷ്, പ്രബാകർ മുനിയപ്പ. വാസുദേവ് എന്നിവരാണ് പണം തട്ടിയവർ.

Read More

ബം​ഗ്ലാദേശികളുടെ അനധികൃത താമസം: 8 പേരെ കയ്യോടെ പിടികൂടി സിഎെഡി സംഘം

ബെം​ഗളുരു: ചിക്കജാലയിലും യെലഹങ്കയിലും അനധികൃതമായി താമസിച്ചിരുന്ന 8 ബം​ഗ്ലാദേശികളെ സിഎെഡിമാർ പിടികൂടി. രണ്ടാഴ്ച്ച മുൻപ് ജോലി അന്വേഷിച്ച് എത്തി രണ്ട് വീടുകളെടുത്ത് താമസം തുടങ്ങവേയാണ് 8 പേരും അറസ്റ്റിലാകുന്നത്.

Read More

പോലീസുകാരിനി വിദ്യാർഥികൾ; പഠിക്കുന്ന ഭാഷ സംസ്കൃതം

ബെംഗളുരു: പോലീസുകാരിനി വിദ്യാർഥികളാകുന്നു. ശൃം​ഗേരിയിലെ പോലീസുകാരാണ് സംസ്കൃതം പഠിക്കുന്നത്. തീർഥാടന കേന്ദ്രമായ ശൃം​ഗേരി മഠത്തിൽ എത്തുന്നവരുമായി ആശയവിനിമയത്തിനായാണ് സംസ്കൃതം പഠിക്കുന്നത്. സംസ്കൃത് ഭാരതി കോളേജിലെ അധ്യാപകരാണ് സംസ്കൃതം പഠിപ്പിക്കുക. രണ്ടാഴ്ച്ചയാണ് ക്ലാസുകൾ.

Read More

വാതിൽ അടക്കാതെ യാത്ര ഹരമാക്കി ബിഎംടിസിയുടെ കുതിപ്പ്; യുവാവിന് ദാരുണാന്ത്യം ,

ബെം​ഗളുരു: ബിഎംടിസി ബസിലെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു. അടക്കാത്ത വാതിലിലൂടെ തെറിച്ചുവീണാണ് അപകടം ഉണ്ടായത്. തമിഴ്നാട് സേലം സ്വദേശി അജിത കുമാറാണ് (23) മരിച്ചത്. ബസിൽ നിന്ന് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കൂടി ബസിന്റെ പിൻചക്രം കയറിഇറങ്ങുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ മഞ്ജുനാഥനെ അറസ്റ്റ് ചെയ്തു. ഒരാഴ്ച്ച മുൻപാണ് പിയു വിദ്യാർഥിനി ബസിൽ നിന്ന് വീണ് മരിച്ചത്.

Read More
Click Here to Follow Us