വാതിൽ അടക്കാതെ യാത്ര ഹരമാക്കി ബിഎംടിസിയുടെ കുതിപ്പ്; യുവാവിന് ദാരുണാന്ത്യം ,

ബെം​ഗളുരു: ബിഎംടിസി ബസിലെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു. അടക്കാത്ത വാതിലിലൂടെ തെറിച്ചുവീണാണ് അപകടം ഉണ്ടായത്.

തമിഴ്നാട് സേലം സ്വദേശി അജിത കുമാറാണ് (23) മരിച്ചത്. ബസിൽ നിന്ന് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കൂടി ബസിന്റെ പിൻചക്രം കയറിഇറങ്ങുകയായിരുന്നു.

  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

സംഭവത്തിൽ ബസ് ഡ്രൈവർ മഞ്ജുനാഥനെ അറസ്റ്റ് ചെയ്തു. ഒരാഴ്ച്ച മുൻപാണ് പിയു വിദ്യാർഥിനി ബസിൽ നിന്ന് വീണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts