ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കം; ഇരുമുടിക്കെട്ട് നിറക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി

ബെം​ഗളുരു: ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കമായി.

പൂജകൾക്ക് കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഇരുമുടിക്കെട്ട് നിറക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എയിംസ് വിഷയത്തിൽ 'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; വിശദീകരണവുമായി സുരേഷ് ഗോപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം
[masterslider id="10"]

Related posts

Click Here to Follow Us