പോലീസുകാരിനി വിദ്യാർഥികൾ; പഠിക്കുന്ന ഭാഷ സംസ്കൃതം

ബെംഗളുരു: പോലീസുകാരിനി വിദ്യാർഥികളാകുന്നു. ശൃം​ഗേരിയിലെ പോലീസുകാരാണ് സംസ്കൃതം പഠിക്കുന്നത്.

തീർഥാടന കേന്ദ്രമായ ശൃം​ഗേരി മഠത്തിൽ എത്തുന്നവരുമായി ആശയവിനിമയത്തിനായാണ് സംസ്കൃതം പഠിക്കുന്നത്.

സംസ്കൃത് ഭാരതി കോളേജിലെ അധ്യാപകരാണ് സംസ്കൃതം പഠിപ്പിക്കുക. രണ്ടാഴ്ച്ചയാണ് ക്ലാസുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts