അഞ്ചുവർഷം തികച്ച എന്നോട് പലർക്കും ശത്രുത; സിദ്ധരാമയ്യ

ബെം​ഗളുരു:  5  വർഷം  തികച്ച്  ഭരിച്ച  മന്ത്രിയായ

തന്നോട് എതിരാളികൾക്ക് അസൂയയാണെന്ന്  സി​ദ്ധരാമയ്യ
വ്യക്തമാക്കി.

ജനോപകാര പദ്ധതികൾക്ക് തുടക്കം കുറിച്ചത് തന്റെ ഭരണകാലത്താണെന്നതാണ് അസൂയക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts