വ്യാജ ഭവന രേഖ ചമക്കൽ; തട്ടിയെടുത്തത് 1.8 കോടി

ബെം​ഗളുരു: എസ്ബിഎെയിൽ നി്ന്ന് വ്യാജ രേഘകൾ ചമച്ച് തട്ടിയ്ത 1.8 കോടിയോളം രൂപ.

ഭവനവായ്പയാണ് ഇത്തരത്തിൽ 5 പേർ ചേർന്ന് തട്ടിയെടുത്തത്. സൂര്യന​ഗർ ബ്രാഞ്ചിൽ നിന്നാണ് 1.8 കോടിതട്ടിയത്.

അബ്ദുൾ കരീം, രഞ്ജൻ ​ഗൗഡ, സുമ സുരേഷ്, പ്രബാകർ മുനിയപ്പ. വാസുദേവ് എന്നിവരാണ് പണം തട്ടിയവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts