എച്ച്.ഡി.രേവണ്ണ പോലീസ് കസ്റ്റഡിയിൽ!

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ എം എൽ എ യും എച്ച് ഡി ദേവഗൗഡയുടെ മകനും മുൻ മന്ത്രിയുമായ എച്ച് ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ദേവഗൗഡയുടെ ഹാസനിലെ വീട്ടിൽ നിന്നാണ് ജനതാദൾ എസിൻ്റെ മുതിർന്ന നേതാവിനെ കസ്റ്റഡിയിലെടുത്തത്.

രേവണ്ണയുടെ മുൻകൂർ ജാമ്യം കോടതി തടഞ്ഞതോടെയാണ് നടപടി.

  ബെംഗളൂരുവിലെ പ​ട്ടി​ക​ജാ​തി സ​ർ​വേ സമയ പരിധി; ജൂലൈ ആ​റു​വ​രെ നീ​ട്ടി

ഉടൻ രേവണ്ണയെ ബെംഗളൂരുവിലേക്ക് കൊണ്ട് വരും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ദ​ക്ഷി​ണ ക​ന്ന​ഡ അ​ക്ര​മ​ങ്ങ​ൾ ഗൗ​ര​വ​ത​രം": ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി. പ​ര​മേ​ശ്വ​ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us