വീണ്ടും ബോയ്‌ലർ പൊട്ടിത്തെറിച്ച് മരണം; ഭക്ഷ്യസംസ്കരണശാലയിലെ തെഴിലാളി സ്ത്രീ മരിച്ചു

ബെംഗളൂരു : ബെലഗാവിയിലെ അതാനിയിൽ ഭക്ഷ്യസംസ്കരണശാലയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ച് തെഴിലാളി സ്ത്രീ മരിച്ചു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു.

ചിക്കട്ടിയിലെ പ്രിയ എക്സ്‌പോർട്ടിലാണ് സ്ഫോടനമുണ്ടായത്.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.

മരിച്ച സ്ത്രീയുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. അതാനി പോലീസ് അന്വേഷണംതുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ അറ്റകുറ്റപ്പണി; സർവീസുകൾ വൈകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
[masterslider id="10"]

Related posts

Click Here to Follow Us