ക്ഷേത്രപ്രസാദം കഴിച്ച 51 പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു : ബെലഗാവിയിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വിതരണംചെയ്ത പ്രസാദംകഴിച്ച 51 പേർ ആശുപത്രിയിൽ ഇവരിൽ അഞ്ചുപേർ ഗുരുതരാവസ്ഥയിലാണ്.

ഇവരെ ധാർവാഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സാവദട്ടി താലൂക്കിലെ ഹൂളികട്ടി ബീരേശ്വർ കരേമ്മക്ഷേത്രത്തിലെ പ്രസാദം കഴിച്ചവരാണ് ചികിത്സ തേടിയത്.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

പ്രസാദത്തിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. പ്രദേശത്ത് ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts