പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരക്രമണം; ജാവന്മാർക്ക് പരിക്ക് 

ജമ്മുകശ്മീർ: പൂഞ്ചില്‍ വ്യോമസേന വാഹന വ്യൂഹത്തിന് നേര ഭീകരാക്രമണം.

5 ജവാന്മാർക്ക് പരിക്കേറ്റെന്ന് സൂചന.

രണ്ടു വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.

പ്രാദേശിക സായുധ സേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ ഷാഹ്സിതാറിലെ ബെയ്സ് ക്യാമ്ബിലേക്ക് മാറ്റിയെന്ന് അധികൃതർ വ്യക്തമാക്കി. സരണ്‍കോട്ടിലെ സനായി വില്ലേജിലായിരുന്നു ആക്രമണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts