ചായയും കാപ്പിയും ഇനി മുതൽ ഇന്ദിരാ കാന്റീനുകളിലും ലഭ്യമാക്കും: ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: ഇന്ദിരാ കാന്റീനുകളിൽ ഇനി മുതൽ ചായയും കാപ്പിയും ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഒപ്പം ചായയും കാപ്പിയും കൂടി നൽകും. പ്രഭാത ഭക്ഷണത്തിന് 5 രൂപയും, ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 10 രൂപയുമാണ് ഈടാക്കുന്നത്.

Read More

പ്രിയദർശിനി സാരികൾ ഇനി ഒാൺലൈനായി വാങ്ങാം

ബെം​ഗളുരു: ഏറെ ആവശ്യക്കാരുള്ള കർണ്ണാടക ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ പ്രിയദർശിനി സാരികളുടെ വിൽപന ഒാൺലൈൻ വ്യപാര പോർട്ലുകളിലൂടെ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലക്ക് 6000 മുതൽ 12000 രൂപവരെയുള്ള സാരികളാണ് വിൽപനക്കെത്തുക. ആമസോണിലൂടെയാണ് പ്രിയദർശിനി സാരികൾ വിൽക്കുക.

Read More
Click Here to Follow Us