പ്രിയദർശിനി സാരികൾ ഇനി ഒാൺലൈനായി വാങ്ങാം

ബെം​ഗളുരു: ഏറെ ആവശ്യക്കാരുള്ള കർണ്ണാടക ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ പ്രിയദർശിനി സാരികളുടെ വിൽപന ഒാൺലൈൻ വ്യപാര പോർട്ലുകളിലൂടെ ആരംഭിച്ചു.

ആദ്യഘട്ടമെന്ന നിലക്ക് 6000 മുതൽ 12000 രൂപവരെയുള്ള സാരികളാണ് വിൽപനക്കെത്തുക. ആമസോണിലൂടെയാണ് പ്രിയദർശിനി സാരികൾ വിൽക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts