​ഗജ ചുഴലിക്കാറ്റ്; ഭീഷണി ബെം​ഗളുരുവിനും: കനത്ത മഴക്കുള്ള സാധ്യതയെന്ന് വിലയിരുത്തൽ

ബെം​ഗളുരു: തമിഴ്നാട് തീരത്ത് രൂപം പ്രാപിച്ച ​ഗജ ചുഴലിക്കാറ്റ് ഭീഷണി ബെം​ഗളുരുവിനും എന്ന് വിലയിരുത്തൽ.

​ഗജ ശക്തി പ്രാപിച്ചാൽ കനത്ത മഴ ബെം​ഗളുരുവിലേക്കെത്തുമെന്നുമാണ് വിലയിരുത്തൽ.

നവംബർ 15 മുതൽ കരയിലേക്ക് കയറുന്ന ചുഴലിക്കാറ്റ് ബെം​ഗളുരുവിലേക്കെത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts