സാറ്റലൈറ്റ് ടെർമിനലിൽ നിന്നല്ല ഇനി മുതൽ കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും

ബെം​ഗളുരു: കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ ഇനി മുതൽ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും. മൈസുരുവിലേക്കുള്ള പ്രീമിയം ബസുകൾക്കാണ് മാറ്റം ബാധകം.

ഡിസംബർ 1 മുതൽ മജെസ്റ്റിക് കേംപ​ഗൗഡ ബസ് ടെർമിനലിലേക്ക് മാറ്റും. മെട്രോ നിർമ്മാണത്തിനായി അടച്ചിരുന്ന ഒാൾഡ് ടെർമിനൽ തുറന്നതോടെയാണ് പുത്തൻ നടപടി.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

100 സർവീസുകളാണ് മജെസ്റ്റിക്കിലേക്ക് മാറ്റുക. എസി വോൾവോ, സ്കാനിയ മൾട്ടി ആക്സൽ, രാജഹംസ, വൈഭവ് സർവ്വീസുകളാണ് മാറ്റുന്നത്.

സാരി​ഗെ എക്സ്പ്രസ് സർവ്വീസുകൾ പഴയപോലെ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts