സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ സംസ്കാരം അല്പസമയത്തിനുള്ളിൽ.

ദില്ലി: ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്ക് എത്തിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും അന്ത്യകർമ്മങ്ങൾ  ഇന്ന് വൈകീട്ട് അഞ്ചിന് ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ നടക്കും. Delhi: The mortal remains of #CDSGeneralBipinRawat and his wife Madhulika Rawat brought to Brar Square crematorium, Delhi Cantonment.#TamilNaduChopperCrash pic.twitter.com/ZPyL4FlLHU — ANI (@ANI)…

Read More

ഭിക്ഷാടകന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് 3000-ത്തിലധികം ജനങ്ങൾ.

ബെംഗളൂരു: സംസ്ഥാനത്തെ ബല്ലാരി ജില്ലയ്ക്ക് സമീപമുള്ള ഹഡഗലി പട്ടണത്തിലെ ഭവനരഹിതനും മാനസിക-സാമൂഹിക വൈകല്യങ്ങളും നേരിട്ടിരുന്ന ബസവയുടെ (45) മരണം പ്രദേശ വാസികളെ കണ്ണീരിലാഴ്ത്തി. ഒരു റോഡ് അപകടത്തിൽ പെട്ടാണ് ഞായറാഴ്ച ബസ്യ മരിച്ചത്. ‘ഹുച്ച’ ബസ്യ (ഭ്രാന്തൻ ബസ്യ) എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹത്തോട് സമീപവാസികൾക്ക് ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് ഞായറാഴ്ച ബസവയുടെ മരണവാർത്ത പുറത്തുവന്നപ്പോൾ, അദ്ദേഹത്തോട് അന്തിമ വിടപറയാൻ ആയിരക്കണക്കിന് നിവാസികൾ ടൗൺ സെന്ററിൽ ഒത്തുകൂടിയത്. ബസ്യ സാധാരണയായി ഹൂവിന ഹഡഗലി ബസ് സ്റ്റാൻഡിൽ ആണ് കാണപെടാർ ഉള്ളത്. അദ്ദേഹം…

Read More

കോവിഡ് 19 ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാന്‍ ബെംഗളൂരുവിൽ രണ്ടേക്കർ സ്ഥലത്ത് പ്രത്യേക ശ്മശാനം ഒരുങ്ങുന്നു

ബെം​ഗളുരു; കോവിഡ് ബാധിച്ച് മരിച്ചാൽ അടക്കം ചെയ്യാൻ സ്ഥലം കണ്ടെത്തി അധികൃതർ, കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ ബെംഗളൂരു നഗരത്തിനുപുറത്ത് പ്രത്യേക ശ്മശാനമൊരുക്കാൻ ആരോഗ്യവകുപ്പ് രം​ഗത്ത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ശവസംസ്കാരം നടത്തുന്നതിൽ പ്രദേശവാസികളിൽനിന്ന് എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് നഗരത്തിനുപുറത്ത് രണ്ടേക്കർ ഭൂമി കണ്ടെത്തിയത്. കൂടാതെ ണ് നഗരത്തിനുപുറത്ത് രണ്ടേക്കർ ഭൂമി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും അനുസരിച്ചായിരിക്കും ഇവിടെ സംസ്കാരം നടക്കുക. നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ബി. ശ്രീരാമലു അറിയിച്ചു. കൂടാതെ നഗരത്തിനുപുറത്ത് കണ്ടെത്തിയ പ്രദേശത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിവരികയാണെന്ന്…

Read More

ട്രെയിനിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം സംസ്കരിച്ചു

ബെം​ഗളുരു:ട്രെയിനിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവ് വിക്രം(28) മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ ട്രെയിനിൽ കയറ്റി പുറത്തേക്കിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. വിജയൻ-ഉദയ ദമ്പതികളുടെ മകൻ വിക്രം സർജാപുര വിപ്രോയിൽ സോഫ്റ്റ് വെയർഎൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

Read More
Click Here to Follow Us