ട്രെയിനിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം സംസ്കരിച്ചു

ബെം​ഗളുരു:ട്രെയിനിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവ് വിക്രം(28) മൃതദേഹം സംസ്കരിച്ചു.

മാതാപിതാക്കളെ ട്രെയിനിൽ കയറ്റി പുറത്തേക്കിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. വിജയൻ-ഉദയ ദമ്പതികളുടെ മകൻ വിക്രം സർജാപുര വിപ്രോയിൽ സോഫ്റ്റ് വെയർഎൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us