കാളയോട്ടം കാണാൻ കയറിയ പ്ലാറ്റ് ഫോം തകർന്ന് വീണ് ഒരു മരണം

ശിവമൊ​ഗ: കാളയോട്ടം കാണാൻ കയറിയ പ്ലാറ്റ് ഫോം തകർന്ന് വീണ് ഒരു മരണം. 12 പേർക്ക് പരിക്കേറ്റു.

കുപ്പ​ഗഡെ ​ഗ്രാമതിലാണ് സംഭവം നടന്നത്. ​ഗഡി​ഗപ്പ (65) ആണ് മരിച്ചത്. കാർഷികോത്സവമായ ഹോറി ഹബ്ബകാണാെനെത്തിയതായിരുന്നു ​ഗഡി​ഗപ്പ, ഇതിന്റെ ഭാ​ഗമായുള്ള കാളയോട്ടം കാണാൻ കയറി നിൽക്കവെയാണ് അപകടം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts