അറ്റകുറ്റ പണികൾ നടത്താതെ ബിഎംടിസി ബസുകൾ നിരത്തിൽ

ബെം​ഗളുരു: കാലപ്പക്കഴക്കം ചെന്ന ബസുകൾ അറ്റകുറ്റപണികൾനടത്താൻ പോലും അധികൃതർ മിനക്കെടുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം അപകടത്തിൽ 2 യുവാക്കൾ മരിച്ച ബിഎംടിസി ബസ് 5 ലക്ഷം കിലോമീറററിലധികം ഓടിയ ബസണെന്ന് ഇവർ വ്യക്തമാക്കി.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

വരുമാനത്തിൽ കുറവ് വന്ന ബിഎംടിസി സ്പെയർ പാർട്സ് വാങ്ങുന്നതിന് പോലും കടുത്ത നിയന്ത്രണമാണ് ഉള്ളത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts