ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1217 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1198 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.94%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1198 ആകെ ഡിസ്ചാര്‍ജ് : 2893715 ഇന്നത്തെ കേസുകള്‍ : 1217 ആകെ ആക്റ്റീവ് കേസുകള്‍ : 18386 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 37318 ആകെ പോസിറ്റീവ് കേസുകള്‍ : 2949445 ഇന്നത്തെ പരിശോധനകൾ…
Read MoreAuthor: WEB DESK
കേരളത്തിൽ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,687 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreമലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം – മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ
ബെംഗളൂരു: മലയാളം മിഷൻ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഓൺലൈൻ ആയി ആണ് ഓണാഘോഷം സംഘടിപ്പിച്ചത് ഓണാഘോഷ പരിപാടികൾ കേരള ബഹു. ജലവിഭവ വകുപ്പ് മന്ത്രി, ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മലയാളം ഭാഷാ പഠനത്തോടൊപ്പം കേരളീയ സംസ്കാരവും പുതു തലമുറയ്ക്ക് പകർന്നു നല്കാൻ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. അധ്യാപകനും ബാല…
Read Moreകോറമംഗലയിൽ കാർ അപകടം; എം.എൽ.എയുടെ മകനടക്കം 7 പേർ മരിച്ചു.
ബെംഗളൂരു: ഇന്ന് പുലർച്ചെ ബെംഗളൂരു കോറമംഗലയിൽ നടന്ന വാഹനാപകടത്തിൽ എം.എൽ.എയുടെ മകനുൾപ്പെടെ ഏഴു പേർ മരിച്ചു. പുലർച്ചെ 1:20 ഓടെ ഓഡി കാർ വൈദ്യുത പോസ്റ്റിൽ തട്ടി കെട്ടിടത്തിലേക്ക് ഇടിച്ചായിരുന്നു അപകടം. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ആറുപേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിയിൽ മരണപെട്ടു. മൃതദേഹങ്ങൾ നഗരത്തിലെ സെന്റ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പുലർച്ചെ 1: 30നും -2 നും ഇടയിൽ വലിയ ഒരു ശബ്ദത്തോടെയാണ് അപകടമുണ്ടായതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.…
Read Moreസംസ്ഥാനത്ത് ബുധനാഴ്ച്ചകളിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ മന്ത്രി
ബെംഗളൂരു : സംസ്ഥാനത്ത് 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ബുധനാഴ്ചയും പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ചകളിൽ നടത്തുന്ന പ്രത്യേക വാക്സിനേഷൻ ഡ്രൈവുകളിൽ കുറഞ്ഞത് 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയാണ് ലക്ഷ്യമെന്നും അടുത്ത ഒരു മാസത്തിനുള്ളിൽ ഒന്നര മുതൽ രണ്ട് കോടി വരെ ഡോസുകൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ബുധനാഴ്ച വാക്സിൻ ഡ്രൈവിന് പുറമേ, ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക വാക്സിനേഷൻ ഡ്രൈവുകളും സർക്കാർ…
Read Moreമയക്കുമരുന്ന് കേസ്; പ്രമുഖ നടി അറസ്റ്റിൽ !
ബെംഗളൂരു : നഗരത്തിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻ.സി.ബി) നടത്തിയ റെയ്‌ഡിൽ കഞ്ചാവ് കൈവശം വെച്ചതിനു കന്നഡ നടിയും മോഡലുമായ സോണിയ അഗർവാളിനെ കസ്റ്റഡിയിലെടുത്തു. നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തൊട്ടു പിന്നാലെ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് നടിയെ കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്നുമായി നഗരത്തിൽ അറസ്റ്റിലായ നൈജീരിയൻ പൗരനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. ഇവരെ കൂടാതെ ഡി.ജെ.പാർട്ടി സംഘാടകനായ വചൻ ചിന്നപ്പ, വ്യവസായി…
Read Moreഅശരണരുടെ കണ്ണീരൊപ്പി എ.ഐ.കെ.എം.സി.സി മാതൃകയാവുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
ബെംഗളൂരു: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കണ്ണീരൊപ്പുന്നവര്‍ സമൂഹത്തിന്റെ ക്രിയാത്മക നിര്‍മ്മിതിയില്‍ നിസ്തുല്യമായ പങ്കു വഹിക്കുന്നവരാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ദശദിന സമൂഹ വിവാഹത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായവരുടെ വേദനകള്‍ക്ക് ഒപ്പം നില്‍ക്കുയാണ് ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രീകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാനവികതയുടെ പുതിയൊരു അധ്യായമാണ് സമൂഹത്തിന്…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കേസുകൾ ആയിരത്തിൽ താഴെ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 973 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,324 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1,324 ആകെ ഡിസ്ചാര്‍ജ് : 2892517 ഇന്നത്തെ കേസുകള്‍ : 973 ആകെ ആക്റ്റീവ് കേസുകള്‍ : 18,392 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 37293 ആകെ പോസിറ്റീവ് കേസുകള്‍ : 2948228 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് സംസ്ഥാനത്ത് 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ !
ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലായാത്രക്കാർക്കും കർണാടകയിലെത്തി ഒരാഴ്ച നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്ന് സർക്കാർ ഉത്തരവിറക്കി. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിന്റെ ഏഴാം ദിവസം ഇവരെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് ക്വാറന്റൈനെ അവസാനിപ്പിക്കാം. ആർ .ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അതേപോലെ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ക്വാറന്റൈൻ നിർബന്ധമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Read Moreകേരളത്തിൽ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 22,563 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read More