നഗരത്തിൽ 75 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി 

ബെംഗളൂരു: നഗരത്തില്‍ ഭിക്ഷാടനം നടത്തിയ യുവാവ് 75 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്തു എന്നാരോപണം.

തയ്യബ് പട്ടണത്തില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുകയാരുന്നു.

ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി വൃദ്ധയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

ഇപ്പോള്‍ ഒളിവിലുള്ള തയ്യബിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.

ഗുരുതരാവസ്ഥയിലായ വയോധികയെ ബിദറിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവർ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts