കർണാടകയിലെ ഇന്നത്തെ കോവിഡ് കേസുകൾ ആയിരത്തിൽ താഴെ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  973 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1,324 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.64%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1,324
ആകെ ഡിസ്ചാര്‍ജ് : 2892517
ഇന്നത്തെ കേസുകള്‍ : 973
ആകെ ആക്റ്റീവ് കേസുകള്‍ : 18,392
ഇന്ന് കോവിഡ് മരണം : 15
ആകെ കോവിഡ് മരണം : 37293
ആകെ പോസിറ്റീവ് കേസുകള്‍ : 2948228
ഇന്നത്തെ പരിശോധനകൾ : 151219
ആകെ പരിശോധനകള്‍: 43345881

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 264
ആകെ പോസിറ്റീവ് കേസുകൾ: 1237550
ഇന്ന് ഡിസ്ചാര്‍ജ് : 261
ആകെ ഡിസ്ചാര്‍ജ് : 1214220
ആകെ ആക്റ്റീവ് കേസുകള്‍ : 7343
ഇന്ന് മരണം : 3
ആകെ മരണം : 15986

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts