അപ്പാർട്മെന്റുകൾക്കും കോർപറേറ്റ് സ്ഥാനങ്ങൾക്കും വരുന്നു മാലിന്യ സെസ്

ബംഗളുരു : നഗരത്തിലെ അപ്പാർട്ടുമെന്റുകൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും അടുത്ത വർഷം ഏപ്രിൽ 1 മുതൽ മാലിന്യ സെസ് ഏർപ്പെടുത്തി.

ബി ബി എം പിയ്ക്ക് കീഴിലുള്ള ബംഗളുരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ഇതറിയിച്ച് നോട്ടീസ് അയച്ച് തുടങ്ങി സ്വന്തമായി ജൈവമാലിന്യ കമ്പോസ്റ്റ് നിർമാണം പ്ലാന്റ്ള്ള കെട്ടിടങ്ങളിലേക്ക് കിലോയ്ക്ക് 3 രൂപയും ഇല്ലാത്തവർക്ക് 12 രൂപയുമാണ് സെസ്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

നോട്ടീസ് ലഭിച്ച 7 ദിവസത്തിനകം അതാത് കെട്ടിട്ങ്ങകിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ തോത് അറിയിക്കണം.

സംസ്കാരണ പ്ലാന്റ്റുകൾ സ്വന്തമായി ഇല്ലാത്തവർ സത്യവാങ്മൂലവും ഇതിനോടൊപ്പം സർപ്പിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts