പകരം ബസില്ല പത്തനംതിട്ട എ.സി. ബസ് ഇനി ഒന്നരാടം മാത്രം

ബംഗാളുരു : പകരം ബസില്ലാത്തതിനെ തുടർന്ന് ബംഗളുരു – പത്തനംതിട്ട സ്വിഫ്റ്റ് എ സി ബസ് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി ചുരുക്കി.

നോൺ എ സി ഡിലക്സ് ബസ് ആണ് നിലവിൽ പകരം ഏർപ്പെടുത്തി ഇരിക്കുന്നത്.

പത്തനംതിട്ട ഡിപ്പോയിൽ എ സി സ്‌പൈർ ബസില്ലാത്തതാണ് മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസിനെ ബാധിച്ചത്.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ബസിന്റെ അറ്റാകുറ്റപണികൾ പൂർത്തിയായ ശേഷം ഈ ആഴ്ച തന്നെ സർവീസ് പുനരാരംഭിക്കുമെന്ന് കേരള ആർ ടി സി അധികൃതരുടെ വിശദീകരണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts