ലോക പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബെംഗളൂരു മലയാളി 

ബെംഗളൂരു: ഫ്രാൻ‌സിൽ വച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രധിനിധീകരിക്കാൻ ഒരുങ്ങി മലയാളി യുവാവ് മുഹമ്മദ് ഷെഹിം . കഴിഞ്ഞ ദിവസം ഗോവയിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കർണാടകയ്ക്ക് വേണ്ടി ഒന്നാം സ്ഥാനവും സ്വർണവും നേടി മേഴത്തൂർ സ്വദേശി ഷെഹി൦.

  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

ഇതിന് മുമ്പത്തെ വർഷങ്ങളിലും ഡൽഹിയിലും സിക്കിമിലും വച്ച് നടന്ന ദേശീയ പഞ്ചഗുസ്‌തുമത്സരങ്ങളിലും കേരളത്തിനുവേണ്ടി നിരവധി തവണ ഷെഹിൻ ഒന്നാം സ്ഥാനം നേടിയിരുന്നു മാത്രമല്ല പുഷ്അപ്പിൽ 2 ലോക റെക്കോർഡുകളും നേടി ഷെഹിം ശ്രദ്ധേയനായിരുന്നു. ബെംഗളൂരിൽ സെലിബ്രിറ്റി പേർസണൽ ട്രെയിനർ ആയി ജോലി ചെയ്യുകയാണ് ഷെഹിo .നിരവധി ബോഡിബിൽഡിങ് മത്സരങ്ങളിലും മോഡലിംഗ് മത്സരങ്ങളിലും വിജയിക്കൂടിയാണ് ഷെഹിം .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts