ഇൻഫോസിസ് സിഇഒ പരേഖിന്റെ കാലാവധി 5 വർഷത്തേക്ക് നീട്ടി 

ബെംഗളൂരു: ഇൻഫോസിസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ സലിൽ പരേഖിന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടി. ഇന്നലെ നടന്ന ബോർഡ് മീറ്റിംഗിലാണ് പുതിയ തീരുമാനം. ഈ വർഷം ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ തീയതി അവസാനിക്കും.

2018 ജനുവരിയിൽ ആണ് സലിൽ പരേഖ് ഇൻഫോസിസിൽ സ്ഥാനമേറ്റത്, കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ സ്ഥാപനത്തെ ഉയർന്ന നിലയിൽ എത്തിക്കാൻ അദ്ദേഹംത്തിന്   കഴിഞ്ഞു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

ബോംബെയിൽ നിന്നും ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗും യു എസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ സലിൽ എൻ ടി മേഖലയിൽ 3 പതിറ്റാണ്ട് കാലത്തെ പ്രവർത്തന പരിചയം ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts