വേനലവധി വെട്ടിച്ചുരുക്കി; സർക്കാർ സ്കൂളുകൾ തുറക്കുന്ന തിയതി പ്രഖ്യാപിച്ചു

Schools_students class

ബെംഗളൂരു: സർക്കാർ സ്കൂളുകളിലെ ക്ലാസുകൾ ഇക്കുറി മേയ് 16 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഒട്ടേറെ നാൾ സ്കൂളുകൾ അടഞ്ഞുകിടന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചിരുന്നു.ഇതു നികത്താനാണ് ഇക്കുറി വേനലവധി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.

  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍

228 ദിവസത്തെ പഠനദിനങ്ങളോടെ ഈ അധ്യയന വർഷത്തെ ‘പഠനം മെച്ചപ്പെടുത്താനുള്ള വർഷ’മായി പ്രഖ്യാപിച്ചാണ് ഉത്തരവിറക്കിയാട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us