കേരള ആർടിസി സർവീസ് കാത്ത് പീനിയ

ബെംഗളൂരു: കർണാടക ആർടിസി കയ്യൊഴിഞ്ഞ പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് കേരള ആർടിസി കൂടുതൽ സർവീസുകൾ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കോവിഡിന് മുൻപ് മലബാറിലേക്കും തെക്കൻ കേരളത്തിലേക്കുമായി 10 സർവീസുകൾ ഉണ്ടായിരുന്ന പീനിയയിൽ നിന്ന് നിലവിൽ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള 3 സർവീസുകളാണ് ഇപ്പോൾ പുറപ്പെടുന്നത്.

  പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

വീണ്ടും റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം ഈ മാസം ആദ്യം പുനരാരംഭിച്ചതോടെ കൂടുതൽ യാത്രക്കാർ കേരളത്തിലേക്ക് ബസ് കയറുന്നതിനായി പീനിയ ടെർമിനലിലേക്ക് എത്തുന്നുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us