ഐടിപിഎൽ റോഡിനു കുറുകെ വൻ മരം കടപുഴകി വീണു; ട്രാഫിക് ജാം

ബെംഗളൂരു : ഐടി പി എൽ റോഡിൽ മഴയത്തും കാറ്റിലും പെട്ട് വൻ മരം കടപുഴകി വീണു.റോഡ് ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്, യാത്രികർ സമാന്തര റോഡുകൾ തിരഞ്ഞെടുക്കുന്നതാണ്  അഭികാമ്യം.

ഐ ടി പി എൽ റോഡിൽ ഉടുപ്പി ഹോട്ടലിന് സമീപമാണ് സംഭവം, മരം മുറിച്ചു മാറ്റാനുള്ള നടപടികൾ തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
[masterslider id="10"]

Related posts