കേരളപ്പിറവിയോടനുബന്ധിച്ച് ഉപന്യാസ മൽസരം നടത്തുന്നു.

കേരള സർക്കാറിന്റെ മലയാളം മിഷൻ കേരള പിറവിയോടനുബന്ധിച്ച് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.

ഉപന്യാസ മത്സരത്തിന്റെ രചനകൾ ബാംഗ്ലൂർ മേഖലയിൽ ഉള്ളവർ മലയാളം മിഷൻ ബാംഗ്ലൂർ <malayalammissionbangalore@gmail.com> എന്ന ഈമെയിലിൽ അയക്കുക.

കൈയെഴുത്തു രചനകൾ വെള്ള കടലാസിൽ വൃത്തിയായി എഴുതി സ്കാൻ ചെയ്തും അയക്കാവുന്നതാണ്. രചനകളൊപ്പം മത്സരാർഥിയുടെ പേരും, വയസ്സും, ഫോൺ നമ്പറും, പഠന കേന്ദ്രത്തിന്റെ പേരും രേഖപ്പെടുത്തേണ്ടതാണ്.ഒന്നും രണ്ടും സ്ഥാനം ലഭിച്ച രചനകൾ തിരുവന്തപുരത്തെ മലയാളം മിഷൻ ഓഫീസിലേക്കു അയക്കുന്നതാണ്.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

രചനകൾ അയക്കാവുന്ന അവസാന തിയതി നവംബർ 6, 2017

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts